ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ജി.ബി.വി.എച്ച്.എസ്.എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/ കൊറോണക്കാലം എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

മാനവരാശിക്ക് ഭീഷണിയായ്‌ വന്നൂ
കൊറോണയെന്നൊരു കീടാണു.
കാണാൻ കഴിയില്ലെന്നാലും അതിൻ
ചെയ്തികൾ ആഹാ! ഭീകരം താൻ.
ഒന്നിച്ചൊന്നായ് പോരാടിടാം അതിൻ
കരാളഹസ്തത്തിൽ പെടാതിരിക്കാൻ.
അകലം പാലിച്ചൊരുമിക്കാം
വ്യക്തിശുചിത്വം പാലിക്കാം .
വീട്ടിൽ ഇരുന്നിട്ടൊന്നായ് നമ്മൾ
അതിൻ ചങ്ങലക്കണ്ണിയെ പൊട്ടിക്കാം.
അതിജീവിക്കും ഇതിനെയും നമ്മൾ
നല്ലൊരു നാളെയെ വരവേൽക്കാൻ.
 

മുഹമ്മദ് സുൽഫിക്കർ
9A ജി.ബി.വി.എച്ച്.എസ്.എസ്. നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത