ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26043b (സംവാദം | സംഭാവനകൾ) (ജുനിയർ റെഡ് ക്രോസിനെക്കുറിച്ച്)

2021-2022 അധ്യയന വർഷത്തെ ജുനിയർ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾ വൃക്ഷത്തൈകൾ നട്ടുകൊണ്ട് ജുൺ അ‍ഞ്ചിന് ആരംഭിച്ചു. ഓരോ കുട്ടിയും അ‍ഞ്ച് വൃക്ഷത്തൈകൾ വീതം നട്ടു പരിപാലിച്ചു വരുന്നു ഈ അധ്യയന വർഷത്തിലെ വിവിധ ദിനാചരണങ്ങൾ ഓൺലൈനായി നടത്തുകയുണ്ടായി.


സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗമൽസരത്തിൽ ആൻ മരിയ ഷാജൻ ഒന്നാം സ്ഥാനം നേടി.