ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/അക്ഷരവൃക്ഷം/പരിസ്ഥിത

Schoolwiki സംരംഭത്തിൽ നിന്ന്
13:55, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഹാജി സി.എച്ച്.എം.കെ.എം.എച്ച്.എസ്. വള്ളക്കടവ്/അക്ഷരവൃക്ഷം/പരിസ്ഥിത എന്ന താൾ ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/അക്ഷരവൃക്ഷം/പരിസ്ഥിത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

അലിയുകയായ്...
പുണരുകയായ്... എന്നിലായ്... നമ്മിലായ്...
പച്ചപ്പ് നിറഞ്ഞൊരു ഈ
ലോകമാം തറവാടിനെ
മാറ്റുരക്കാൻ തുനിഞ്ഞൊരു ലോകമിതു...
പ്രാണനായി കണ്ടു ഞാനീ
പരിസ്ഥിതിയെ
പ്രാണനിലും കാപട്യം
നിറഞ്ഞുവല്ലോ...
പച്ചപ്പെല്ലാം ഭൂവിൽ നിന്നും
മായവെ
സൂര്യകോപം ഏൽക്കേണ്ടി
വന്നവർ നമ്മൾ...
നാളെയി ലോകം
ചുട്ടുപൊള്ളുമ്പോൾ
നോക്കുകുത്തി ആകേണ്ടവർ നമ്മൾ...
കാത്തുകൊള്ളൂ നിൻ്റെ
സോദരാ പരിസ്ഥിതിയെ
 

അൽ ഫർവാ വൈ
8 എ ഹാജി സി എച്ച് എം കെ എം വി എച്ച് എസ് എസ്, വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത