ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/ പൂമ്പാറ്റയും പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് പേട്ട/അക്ഷരവൃക്ഷം/ പൂമ്പാറ്റയും പരിസ്ഥിതിയും എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/ പൂമ്പാറ്റയും പരിസ്ഥിതിയും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റയും പരിസ്ഥിതി യും

പൂവുകൾ തോറും നൃത്തം വയ്ക്കും
പൂഞ്ചിറകുള്ളൊരു പൂമ്പാറ്റേ
പൂവാടിയാകെ പാറിനടക്കും
ഏഴഴകുള്ളൊരു പൂമ്പാറ്റേ
പൂവും ചെടിയും കാടും മഴയും
കാറ്റും വെട്ടവുമുണ്ടിവിടെ
ഇവിടെ കഴിയാനുത്തമമായൊരു
പ്രകൃതി നിന്റെ ചങ്ങാതി

 

ദർശൻ ഡി
5 A ഗവൺമെൻറ്, എച്ച്.എസ്. എസ് പേട്ട,തിരുവനന്തപുരം,തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത