ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ അമ്മ കിളിയുടെ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/അക്ഷരവൃക്ഷം/ അമ്മ കിളിയുടെ രോദനം എന്ന താൾ ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ അമ്മ കിളിയുടെ രോദനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ കിളിയുടെ രോദനം      

പിച്ച വെക്കുന്ന കുഞ്ഞി കിളി
പാകത്തിൽ തീറ്റകൾ കൊത്തിടുന്നു
അമ്മ കിളിയുടെ ചിറകടിയിൽ
ചൂടെറ്റ് പറ്റി പിടിച്ചിരുന്നു
അമ്മതൻ വാത്സല്യം നുകർന്നു കൊണ്ട്
ആവോളം ആസ്വദിച കുഞ്ഞി കിളി
പാറി പറക്കുവാൻ ചിറകു വന്നു
ചുറ്റും തിരിഞ്ഞങ് നോക്കിടവേ
പെട്ടെന്ന കാറ്റും മഴയും വന്നു
കൂടോന്നു തെന്നി മാറിടവേ
കുഞ്ഞി കിളിയുടെ രോദനമോ
അമ്മ കിളിയുടെ കാതിലെത്തി
ഓടി പറന്നു താൻ വന്നിടവേ
ചിറകറ്റു വീണിതാ എൻ പൈതലും

അഭിനവ് ജി എസ്
5 B ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത