ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ അമ്മ കിളിയുടെ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ കിളിയുടെ രോദനം      

പിച്ച വെക്കുന്ന കുഞ്ഞി കിളി
പാകത്തിൽ തീറ്റകൾ കൊത്തിടുന്നു
അമ്മ കിളിയുടെ ചിറകടിയിൽ
ചൂടെറ്റ് പറ്റി പിടിച്ചിരുന്നു
അമ്മതൻ വാത്സല്യം നുകർന്നു കൊണ്ട്
ആവോളം ആസ്വദിച കുഞ്ഞി കിളി
പാറി പറക്കുവാൻ ചിറകു വന്നു
ചുറ്റും തിരിഞ്ഞങ് നോക്കിടവേ
പെട്ടെന്ന കാറ്റും മഴയും വന്നു
കൂടോന്നു തെന്നി മാറിടവേ
കുഞ്ഞി കിളിയുടെ രോദനമോ
അമ്മ കിളിയുടെ കാതിലെത്തി
ഓടി പറന്നു താൻ വന്നിടവേ
ചിറകറ്റു വീണിതാ എൻ പൈതലും

അഭിനവ് ജി എസ്
5 B ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത