എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/ചങ്ങാതിക്കൂട്ടം
പ്രി - പ്രൈമറി സ്കൂൾ ചങ്ങാതിക്കൂട്ടം
ദൈനംദിന മാനസിക ഉല്ലാസത്തിന് അവസരം നൽകുന്നു. ചങ്ങാതിമാരായി കൂട്ടം കൂടുന്ന കുഞ്ഞുകുട്ടികൾ വിദ്യാലയത്തിന് വലിയ സൗന്ദര്യമാണ്. ചെറുപ്രായം മുതൽ സർവ്വതോൻമുഖമായ വളർച്ചക്ക് അടിത്തറ പാകാൻ കഴിയുന്ന എല്ലാ ചേരുവകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് വാഹന സൗകര്യവും ഇവിടെയുണ്ട്.