വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രൈമറി

21:36, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44056 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രൈമറി വിഭാഗം  

പ്രൈമറി വിഭാഗത്തിൽ അപ്പർ പ്രൈമറി വിഭാഗമാണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നത് . 5 , 6 , 7  ക്ലാസ്സ്കളിൽ ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ക്ലാസ്സുകളിൽ തന്നെ വായനമൂലകൾ സജ്ജീകരിച്ചിട്ടുണ്ട് . പ്രൈമറി വിഭാഗത്തിനു മാത്രമായി ഒരു ഐ .റ്റി ലാബ് സജ്ജീകരിച്ചിട്ടുണ്ട് .