കെ .എച്ച് .എം .യു .പി .എസ്സ് .വളളംകുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1940 ൽ 5,6,7 ക്ലാസ്സുകളിലായി 85 കുട്ടികളും,6 അദ്ധ്യാപകരും, ഒരു പ്യൂണും ആയി വള്ളംകുളം പുത്തൻകാവ് മലയിൽ കെ എച്ച് എം യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 82 വർഷം പിന്നിടുന്ന ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ പലരും ഉന്നതനിലയിൽ എത്തിയിട്ടുണ്ട്. മാറി വരുന്ന വിദ്യാഭ്യാസ രീതിക്കനുസരിച്ച് പഠനനിലവാരത്തിലും പാഠ്യേതര പ്രവർത്തനത്തിലും ശ്രദ്ധിക്കാൻ ശ്രമിക്കാറുണ്ട്. പി റ്റി എ, എം. പി. റ്റി. എ, അദ്ധ്യാപകർ എല്ലാവരുടെയും കൂട്ടായ്മ മെച്ചപ്പെട്ട പഠനാന്തരീക്ഷമുണ്ടാക്കി അവകാശ സംരക്ഷണം ഉറപ്പാക്കുമെന്ന് അറിയിക്കുന്നു.