പെരുമ്പായിക്കാട് എച്ച് എഫ് എൽപിഎസ്

12:37, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പെരുമ്പായിക്കാട് എച്ച് എഫ് എൽപിഎസ്
വിലാസം
Perumbaikkad

Kumaranalloor പി.ഒ.
,
686006
,
കോട്ടയം ജില്ല
വിവരങ്ങൾ
ഇമെയിൽholyfamilylps20@gmail.com
കോഡുകൾ
സ്കൂൾ കോഡ്33253 (സമേതം)
യുഡൈസ് കോഡ്32100700407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎൽ.പി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ85
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽസബീന ജോസഫ്
പ്രധാന അദ്ധ്യാപികസബീന ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ശരണ്യ ബിനു
അവസാനം തിരുത്തിയത്
10-02-2022Alp.balachandran


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോട്ടയം രൂപതാ മെത്രാനായിരുന്ന ബഹുമാനപ്പെട്ട ചൂളപ്പറമ്പിൽ പിതാവ് 1936-ൽ OSH ആശ്രമം സ്ഥാപിച്ചതിനുശേഷം എല്ലാ ദിവസവും ഇടയാടി റോഡിലൂടെ മെഡിക്കൽ കോളേജിലേക്ക് നടക്കാൻ പോകുമായിരുന്നു. അങ്ങനെ നടക്കാൻ പോകുന്ന സമയത്ത് ഈ പ്രദേശത്തെ ജനങ്ങൾ വിദ്യാഭ്യാസമില്ലാതെയും കൃഷിപ്പണി ചെയ്തും നടക്കുന്നത് കണ്ടു. അന്ന് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഈ പ്രദേശത്ത് ഇല്ലായിരുന്നു. ഈ സാഹചര്യത്തിൽ ബഹു.ചൂളപ്പറമ്പിൽ ചാണ്ടിയച്ചൻ ഈ ഇടയായിടപ്പുരയിടം വാങ്ങുകയും കാടു പിടിച്ചു കിടന്നിരുന്ന ഈ സ്ഥലം ഒരു സ്കൂളിന് യോഗ്യമാക്കി തീർക്കുകയും ചെയ്തു. അതിൻപ്രകാരം 1936- ൽ ഒരു സ്കൂൾ പണിയുകയും ഒന്ന്, രണ്ട് ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു. ഇതിന്റെ മാനേജ്മെന്റ് സ്ഥാനം വഹിക്കുന്നത് നസ്രത്ത് മഠം ആണ്. ഈ സ്കൂൾ ഇരിയ്ക്കുന്നത് ഇടയാടി പുരയിടത്തിൽ ആയതു കൊണ്ട് ഇന്നും ഇടയാടി സ്കൂൾ എന്നാണറിയപ്പെടുക ധാരാളം ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തികൾ ഈ സ്കൂളിൽ പഠിച്ചവരിൽപ്പെടുന്നു. ഈ വിദ്യാഭ്യാസ സ്ഥാപനം ഇന്നും ഈ നാടിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക മേഖലയിൽ നിറഞ്ഞുനിൽക്കുന്നു തുടർന്നും ഇതിന്റെ മുമ്പോട്ടുള്ള പ്രയാണത്തിൽ പൂർവ്വവിദ്യാർത്ഥികളുടെയും നല്ലവരായ നിങ്ങൾ ഓരോരുത്തരുടേയും പ്രോത്സാഹനവും സഹകരണവും ഞങ്ങൾ ഈ അവസരത്തിൽ പ്രതീക്ഷിയ്ക്കുന്നു.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് ചാർജ്ജ് എടുത്ത തീയതി

വഴികാട്ടി

{{#multimaps:9.619454 ,76.4777| width=600px | zoom=16 }}