ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ മണ്ണിന്റെ താളം മനസ്സിന്റെ ഈണം

12:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ മണ്ണിന്റെ താളം മനസ്സിന്റെ ഈണം എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ മണ്ണിന്റെ താളം മനസ്സിന്റെ ഈണം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മണ്ണിന്റെ താളം മനസ്സിന്റെ ഈണം

കാലൂന്നി നിൽക്കുന്ന ഈ മണ്ണിൽ അല്ലയോ
നാം ഇന്നു സംഭാരതാണ്ഡവമാടുന്നെ.......

എല്ലാം പൊറുത്തൊരമ്മയെപോലെ
തള്ളി മാറ്റുമ്പോഴും തലോടുന്നോരമ്മ........

ആദ്യ തുടിപ്പുമുതൽ അന്ത്യ ശ്വാസം വരെ
നമ്മോട് ചേർന്ന് അലിയും സിരകളിൽ
ഒഴുകുമീ ആത്മബന്ധം.......

അമ്മ ചൊല്ലിപഠിപ്പിച്ചുയർത്തി
തന്നിലൂടെ തന്നെ നമ്മിലേക്ക്‌
പകർന്നു നൽകുന്നൊരു ഊർജ്ജം...

പ്രതിരോധം രോഗപ്രതിരോധം
അതിന് നാമ്പുകളിൽ കുരുക്കും വിജയം
ആ നാമ്പുകൾ പിന്നെ ഇലയായി പൂവായി
മഴയായി മണ്ണിൽ ചേർന്ന് അലിയുന്നൊരനുഭൂതി.....

മക്കൾ താണ്ഡവമാടുന്ന
നിൻ പ്രകമ്പനത്താൽ,
പ്രളയർദ്രമായി, പൊട്ടിത്തെറിക്കളാൽ, ഭുചലനങ്ങളായ്
അമ്മ രൗദ്രയായി വിതുമ്പവേ.......

വികസനോം പ്രകൃതിയും ഇടകലർന്ന്
ഒഴുകണം മാനവ മനോഗതികളിൽ
മനുസ്മൃതി മീട്ടുന്ന രാഗം..........
 

നന്ദനരാജ്. എം. ആർ
1 B ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത