എ എൽ പി എസ് കുന്ദംകുളങ്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എൽ പി എസ് കുന്ദംകുളങ്കര | |
---|---|
വിലാസം | |
മണക്കടവ് കുന്നംകുളങ്ങര എ. എൽ. പി. സ്ക്കൂൾ, മണക്കടവ്, പന്തീരാങ്കാവ് പി ഒ. , 673019 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1923 |
വിവരങ്ങൾ | |
ഫോൺ | 9495759515 |
ഇമെയിൽ | alpsmanakkadav@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17314 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. കെ വി ജയശ്രി |
അവസാനം തിരുത്തിയത് | |
10-02-2022 | KKALPS 17314 |
ചരിത്രം
ഒളവണ്ണ പഞ്ചായത്തിലെകൊടൽ പ്രദേശം സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ഒരു കാലത്ത് വെള്ളായിക്കോട് കൊടൽ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന വിദ്യാകേന്ദ്രമായിരിക്കുന്നു.1920 ഇൽ ഉ ണ്ടാ യ സമൂഹികാന്തരീക്ഷത്തിന്റെ സൃഷ്ടിയായ ഈ വിദ്യാലയം 1923 ൽകുന്നംകുളങ്ങര ഹിന്ദു പ്രാഥമിക വിദ്യാലയമായി നിലവിൽ വന്നു.രൂപീകരണത്തി നു നേതൃത്വം നൽകുന്ന ശ്രീ. പി. എം. പെരവക്കുട്ടി എന്നവർ ഇഹലോകവാസം വെടിഞ്ഞു.പിന്നീട് അദ്ദേഹത്തിന്റെ അനുജനയ ശ്രീ. പി. എം. ചാത്തുമാസ്റ്റർ ഈ സ്ഥാപനത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുകയും ഈ വിദ്യാലയത്തെ ഒരു പൂർണ്ണ എലിമെന്ററി സ്കൂളായി വളർത്തി കൊണ്ട് വരികയും ചെയ്തു
ആധ്യകാലത്ത് പലരും ഈ വിദ്യാലയത്തി പ്രധാന അദ്ധ്യാപകരായി ജോളിചെയ്തിരിക്കുന്നുവെങ്കിലും ശ്രീ പി. എം. ചാത്തുമാസ്റ്റർ പരിശീലനം കഴിച് പൂർണ്ണ യോഗ്യതയുള്ള അദ്ധ്യാപകനായി ഇവിടെ ചെന്നശേഷം 1960 വിരമിക്കുന്നത് വരെ ഇവിടെ പ്രധാന അദ്ധ്യാപകനായി.അക്കാലത്ത് 5 ക്ലാസുവരെ നിലനിന്നിരുന്ന ഈ വിദ്യാലയത്തിൽ 9 ക്ലാസുകൾ പ്രവർത്തിച്ചിട്ടുണ്ട്.ശ്രീ.പി.എം ചാത്തുമാസ്റ്റർ വിരമിച്ച ശേഷം ശ്രീ. കെ. അച്യുതൻ നായർ, ശ്രീ പി. എം. ശേഖരൻ, എൻ,. ശേഖരക്കുറുപ്പ്, പി.എം.ശ്രീധരൻ, എം. ബാലൻ, എം.പത്മിനിയമ്മ, എം.പ്രസന്ന, ടി.പി. സുഭദ്ര എനിവർ ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു. ശ്രീ. പി. എം. ഗോപാലകൃഷ്ണൻ മാനേജരും ശ്രീമതി കെ.വി. ജയശ്രീ പ്രധാന അധ്യാപികയായും നിലവിൽ പ്രവർത്തിച്ചു വരുന്നു.
മുകലിൽ സൂചിപ്പിച്ച മദപരമായ പ്രവേശനരീതി പ്രദേശത്തെ രണ്ട് വിദ്യാലയങ്ങളിലും അലിഖിതമായി തുടരുന്നത് കൊണ്ട് പ്രത്യക്ഷമായോ പരോക്ഷമായോ ഈ പ്രദേശം യാതൊരു വിധ ചോദ്യങ്ങളും ഉണ്ടായതായി രേഖപെടുത്തിയിട്ടില്ല.മധേതര മൂല്യങ്ങൾക്ക് ഉന്നൽ നൽകുന്ന സാമൂഹിക ജീവിതം ഈ പ്രദേശം നിലകൊള്ളുന്നു.1970 കാൽക്കു ശേഷം ജനങ്ങളിൽ വളർന്നു വന്നഇംഗ്ലീഷ് ഭാഷാ പ്രേമവും കുടുംബസൂത്രണത്തിലുണ്ട് പുരോഗമനവും ഈ വിദ്യാലയത്തിലെ കുറ്റികളുടെ എണ്ണത്തിൽ വളരെ കുറവു വറുത്തിട്ടുണ്ട്.തൻമൂലം 4 ക്ലാസ്സ് മാത്രം ഈപ്പോൾ പ്രവർത്തിക്കുന്നു.നല്ല നിലയിൽ പ്രവർത്തിച്ചു വന്ന ഈ വിദ്യാലയമൊരു യു.പി. സ്കൂളായി ഉയർത്തുന്നതിൽ മുൻകാലത്ത് വലരെയധികം ശ്രമം നടത്തിയേങ്കിലും അത് സഫലമായില്ല.അതു കൊണ്ട് ഈ വിദ്യാലയത്തിന്റെ വിദ്യാലയത്തിന്റെ പുരോഗതി തടയപ്പെട്ട് എന്ന വസ്തുത ഖേദപൂർവ്വം രെഘപ്പെടുത്തുനു.
പഞ്ചായത്ത് തലത്തിൽ രൂപം കൊണ്ട പഞ്ചായത്ത് വിദ്യാഭാസ സഭ, പഞ്ചായത്ത് വിദ്യഭ്യാസ സമിതി, ഗ്രാമ വിദ്യാഭ്യാസ സമിതി തുടങ്ങ
യാ ജാനകീയാ സമിതികളുമായി സഹകരിച്ചു പരമാവതി ജെനകീയാ പങ്കാളിത്തത്തോടേ മുൻവർഷങ്ങളിൽ കർമ്മ പരിപാടികൾ ആവിഷ്കരിക്കൻ കഴിഞ്ഞിതുണ്ട്. എങ്കിലും ജനങ്ങളുടെ ചിറകുകൾ അഭിലാഷമായ പ്രീ പ്രൈമറി സ്കൂൾ നിലവിൽ വന്നു.എം.പി.,എം.എൽ.എ.തദേശസ്വയംഭരണ സ്ഥാപനങ്ങളെന്നിവരുടെ സഹായസഹകരണത്തോടേ കമ്പ്യൂട്ടർ ലാബ്,ശുചിമുറി എണ്ണിവ നിർമ്മിക്കൻ ജനകീയ സഹകരണത്തോട് സാദ്ധ്യമായ വിവരം
അഭിമാനപൂർവം രേഖപ്പടുത്തട്ടെ.
ഭൗതികസൗകര്യങ്ങൾ
മുൻ സാരഥികൾ:
മാനേജ്‌മെന്റ്
ശ്രീ.ഗോപാലകൃഷ്ണൻ. പി. എം
അധ്യാപകർ
ഹെഡ്മിസ്ട്രസ് : ശ്രീമതി കെ വി ജയശ്രി ശ്രീ. പി. എം വിനോദ് കുമാർ ശ്രീമതി ജൂലി ഗോപൻ. പി എം ശ്രീമതി ജിസ്‌ന.കെ
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- മലയാളം ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ജാഗ്രതാസമിതി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പൊതുപ്രവർത്തനങ്ങൾ.
ചിത്രങ്ങൾ
വഴികാട്ടി
പന്തീരാങ്കാവ് ബസ്സ്റ്റോപ്പിൽ നിന്ന് ബസ് / ഓട്ടോ മാർഗം (2.KM ) പന്തീരാങ്കാവ് മണക്കടവ് പാത വഴി സ്കൂളിൽ എത്തിചേരാം. {{#multimaps:11.219471872839312, 75.87134675424973 |zoom=16 }}
- കോഴിക്കോട്
|} |}