ഗവ. എൽ .പി. എസ്. മുട്ടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ .പി. എസ്. മുട്ടം | |
|---|---|
| വിലാസം | |
മുട്ടം മുട്ടം പി.ഒ. , 689502 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - 1 - 1910 |
| വിവരങ്ങൾ | |
| ഫോൺ | 04734 253460 |
| ഇമെയിൽ | glps38303@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38303 (സമേതം) |
| യുഡൈസ് കോഡ് | 32120500809 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പന്തളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | അടൂർ |
| താലൂക്ക് | അടൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 11 |
| പെൺകുട്ടികൾ | 10 |
| ആകെ വിദ്യാർത്ഥികൾ | 21 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രാജശ്രീ ആർ |
| പി.ടി.എ. പ്രസിഡണ്ട് | ജയൻ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | രാധ |
| അവസാനം തിരുത്തിയത് | |
| 10-02-2022 | 38303 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ മുട്ടം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്.
ചരിത്രം
തുമ്പമൺ ഗ്രാമ പഞ്ചായത്തിൽ മുട്ടം ജംഗ്ഷനിൽ നിന്നും അൽപ്പം പടിഞ്ഞാറ് ഭാഗത്തായി പന്തളം - പത്തനംതിട്ട റോഡ് സൈഡിൽ മുട്ടം ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. തുമ്പമൺ ഗ്രാമ പഞ്ചായത്തിൽ മുട്ടം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് ഒരു മഹത്തായ പാരമ്പര്യമുണ്ട്.
പന്തളം രാജാവിന്റെ അധീനതയിലുള്ള ഈ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന്റെ അപര്യാപ്തത ജനങ്ങളെ വല്ലാതെ അലട്ടിയിരുന്നു. അങ്ങനെയിരിക്കെ അന്നും ഇന്നും പ്രശസ്തമായ വടക്കുംനാഥ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്ര നടത്താറുണ്ടായിരുന്നു. ക്ഷേത്രങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇത് നിർത്തിവെയ്ക്കുകയും രഥം, കാള ഇവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന തടികളും മറ്റും ഉപയോഗിച്ച് പന്തളം കൊട്ടാരത്തിലെ കാര്യസ്ഥന്റേയും നാട്ടുകാരുടേയും സഹായത്തോടെ ഒരു കുടിപ്പള്ളിക്കൂടമായി സ്കൂൾ ആരംഭിച്ചു. കാലക്രമത്തിൽ ഇത് മുട്ടം ഗവ.എൽ.പി.സ്കൂളായി രൂപാന്തരം പ്രാപിച്ചു.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വല്ലഭത്തിനാൽ തോമസ് കോശി, തോമസ് ജോഷ്വാ എന്നിവരുടെ സ്ഥലത്ത് കൊല്ലവർഷം 1086ാം മാണ്ട് ഈ വിദ്യാലയം സ്ഥാപിതമായി. പ്രശസ്തരായ നിരവധി മഹത് വ്യക്തികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനി, കവി എന്നീ നിലകളിൽ പ്രസിദ്ധനായ പന്തളം കെ.പി രാമൻപിള്ള തുടങ്ങിയ നിരവധി പേർ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
3 സ്മാർട്ട് ക്ലാസ് റൂമുകൾ
കമ്പ്യൂട്ടർലാബ്
ഇംഗ്ലീഷിന് പ്രത്യേക പരിശീലനം
LSS പരിശീലനം
കലാകായിക പ്രവർത്തി പരിചയ മേളകൾക്ക് പ്രത്യേക പരിശീലനം
മുൻസാരഥികൾ
ശ്രീ കുഞ്ഞുകുഞ്ഞ്
ശ്രീമതി ഏലിയാമ്മ
ശ്രീമതി അന്നമ്മ
ശ്രീമതി ശാന്തമ്മ
ശ്രീ ശശി
ശ്രീമതി യശോധരാദേവി
ശ്രീമതി ഏലിയാമ്മ വർഗ്ഗീസ്
ശ്രീമതി കെ.കെ രാധാമണി
ശ്രീമതി കെ.എസ്. അനിതകുമാരി
പ്രശസ്തരായപൂർവവിദ്യാർഥികൾ
ദിനാചരണങ്ങൾ
അക്കാഡമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു വരുന്ന എല്ലാ ദിനാചരണങ്ങളും സ്കൂളിൽ വിപുലമായി ആചരിച്ചു വരുന്നു. കുട്ടികളുടേയും രക്ഷിതാക്കളുടേയും പൂർണ്ണ പങ്കാളിത്തത്തിൽ തന്നെ പരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു.
അധ്യാപകർ
ശ്രീ കുഞ്ഞുകുഞ്ഞ് ശ്രീ കുഞ്ഞുകുഞ്ഞ് ശ്രീമതി ഏലിയാമ്മ
ശ്രീമതി അന്നമ്മ
ശ്രീമതി ശാന്തമ്മ
ശ്രീ ശശി
ശ്രീമതി യശോധരാദേവി
ശ്രീമതി ഏലിയാമ്മ വർഗ്ഗീസ്
ശ്രീമതി കെ.കെ രാധാമണി
ശ്രീമതി കെ.എസ്. അനിതകുമാരി
പാഠ്യേതര പ്രവർത്തനങ്ങൾ
ടാലന്റ്ലാബ് പ്രവർത്തനങ്ങൾ കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമായ പരിശീലനങ്ങൾ സംഘടിപ്പിച്ച് കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള ടാലന്റ്ലാബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.
ക്ലബുകൾ
സ്കൂൾഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.22207,76.70219| zoom=15}}