എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി
വിലാസം
ചാത്രത്തൊടി

പറമ്പിൽ പീടിക പി.ഒ.
,
676317
,
മലപ്പുറം ജില്ല
സ്ഥാപിതം06 - 07 - 1982
വിവരങ്ങൾ
ഫോൺ0494 2434008
ഇമെയിൽchathrathodyakhmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19877 (സമേതം)
യുഡൈസ് കോഡ്32051301015
വിക്കിഡാറ്റQ64567044
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പെരുവളളൂർ,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ362
പെൺകുട്ടികൾ431
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.അബ്ദുൽ കലാം
പി.ടി.എ. പ്രസിഡണ്ട്മുജീബ് ആത്രപ്പിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി
അവസാനം തിരുത്തിയത്
10-02-202219877


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിൽ ചാത്രത്തൊടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് അഹമ്മദ് കോയ ഹാജി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി). ഈ വിദ്യീലയം 1982 ൽ സ്ഥാപിതമായി, നിലവിൽ ഇവിടെ 23 അധ്യാപകരും 793 വിദ്യാർത്ഥികളുമുണ്ട്. ഇംഗ്ലീഷ് & മലയാളം എന്നിവയാണ് പഠനമാധ്യമം. അറബിക് സംസ്കൃതം ഉറുദു മലയാളം എന്നിവയാണ് ഒന്നാം ഭാഷയായി പഠിപ്പിക്കുന്നത്.

ചരിത്രം

പെരുവള്ളൂർ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലർത്തുന്ന എയ്ഡഡ് സ്കൂളാണ് എ.കെ.എച്ച്.എം.യു.പി.എസ് ചാത്രത്തൊടി . പെരുവള്ളൂർ പഞ്ചായത്തിലെ ചാത്രത്തൊടി പ്രദേശത്തണ് അഹമ്മദ് കോയ ഹാജി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമായമാണ് ഈ പ്രദേശം. ജാതി,മതരാഷ്ട്രീയ ചിന്തകൾക്കതീതമായി ജനങ്ങൾ ഒരു മനസ്സോടെ ഇവിടെ ജീവിക്കുന്നു. പഴയകാലത്ത് തന്നെ വിദ്യാതത്പരരായ ഒരു തലമുറ നേത്രൃത്വം നൽകിയ പ്രദേശമാണിത്. ഈ പ്രദേശത്തെ എല്ലാവരെയും എഴുത്തും വായനയും പഠിപ്പിക്കുന്ന ഒരു പ്രാഥമിക സ്കൂൾ നിലവിലുണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് അതില്ലാതായി... കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

വൈദ്യുതീകരിച്ച ക്ലാസ് മുറികൾ, കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്, വിപുലമായ കുടിവെള്ള സൗകര്യം, വൃത്തിയുള്ള മൂത്രപ്പുര, ടോയ്‌ലറ്റ് തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി  ഒരുുക്കിയിട്ടുണ്ട്.. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയാൻ

ക്ലബ് പ്രവർത്തനങ്ങൾ

സ്‍കൂളിൽ വിവിധ ക്ലബ്ബ്കൾക്ക് കീഴിൽ മികവാർന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഉപജില്ലാ തല , പഞ്ചായത്ത് തല മത്സരങ്ങളും ക്യാമ്പുകളും വിവിധങ്ങളായ സ്കൂൾ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ സ്കൂളിൽ വെച്ച് നടത്താറുണ്ട് കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

നമ്പർ പ്രധാന അദ്ധ്യാപകർ കാലഘട്ടം
1 ശ്രീ .സി കെ കുരുവിള 1982-98
2 ശ്രീ എ . രവീന്ദ്രൻ 1998-2015
3 ശ്രീ .കെ . കലാം 2015-16


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കരുവാൻ കല്ല് - പടിക്കൽ റോഡിൽ ,പറമ്പിൽ പീടികയിൽ ബസ് ഇറങ്ങി ഒരു കിലോമീറ്റർ അകലെയുള്ള ചാത്രത്തൊടിയിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
  • ട്രെയിൻ ആണെങ്കിൽ പരപ്പനങ്ങാടിയിൽ ഇറങ്ങി പടിക്കൽ വഴി സ്കൂളിൽ എത്താവുന്നതാണ്
  • വേങ്ങരയിൽ നിന്നും 14 കിലോമീറ്റർ അകലം  

{{#multimaps: 11°6'50.58"N, 75°55'29.89"E |zoom=18 }} - -