ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/വിമിൻ എം വിൻസെന്റ്,
വിമിൻ എം വിൻസെന്റ്
ഡ്യൂട്ടിൽ ആർട്ട് എന്ന് ചിത്രകല ഉപയോഗിച്ച് 7 ലോകാത്ഭുതങ്ങൾ ഒരു എ ഫോർ കടലാസിൽ ചിത്രീകരിച്ച യുവ പ്രതിഭയായ വിമിൻ എം വിൻസൻറ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചു. 2012ൽ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിൽ നിന്നും എസ് എസ് എൽ സി പൂർത്തിയാക്കി. +2, ഐ ടി ഐ, ശില്പകല(ഒരു വർഷം), ഡിഗ്രി തുടങ്ങിയ പഠനങ്ങൾ പൂർത്തിയാക്കിയശേഷം കലാരംഗത്ത് ജോലി ചെയ്തു വരുന്നു.
വിമിൻ എം വിൻസെന്റിനെക്കുറിച്ചുള്ള വിഡിയോകൾ
[1]
[2]
-
ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡുമായി
-
ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡുമായി
-
ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡുമായി
-
വിമിൻ എം വിൻസൻറ്