ഗവൺമെന്റ് .ന്യൂ .എൽ .പി .എസ്സ് പുല്ലാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
17:08, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ) ('കുഴുവാംമണ്ണിൽ ശ്രീ കൊച്ച് സർക്കാറിനു എഴുതി ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുഴുവാംമണ്ണിൽ ശ്രീ കൊച്ച് സർക്കാറിനു എഴുതി കൊടുത്ത സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ച 60 അടി നീളമുള്ള ഷെഡിൽ ക്ളാസ്സ് നടത്തി വന്നു. എന്നാൽകാറ്റുമൂലം ഷെഡ് തകർന്നു പോകുകയും തുടർന്ന്പുതുപ്പള്ളി പാറയ്കൽ വീട്ടിലും ഏഴംകുളത്ത് കടയുടെ വരാന്തയിലും ഇവാ‍ഞ്ചലിക്കൽ പള്ളിയിലുമായി ക്ളാസ്സുകൾ നടത്തിക്കൊണ്ടു വന്നു. 1963- ൽ ഇപ്പോൾ കാണുന്ന 120 അടി കെട്ടിടവും കിണറും മൂത്രപ്പുരയും സർക്കാരിൽ നിന്നുംനിർമ്മിച്ചു നൽകി. പ്രീ പ്രൈമറി മുതൽ നാലാം ക്ളാസ്സ് വരെ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു