ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- സയൻസ് കോർണർ, മാത്സ് കോർണർ തുടങ്ങി എട്ട് കോർണറുകൾ ക്രമീകരിച്ച ശിശുസൗഹൃദ പ്രീ -പ്രൈമറി ക്ലാസ്സുകൾ
- ഒന്ന് മുതൽ ഏഴുവരെ ക്ലാസുകളിൽ ഇംഗ്ലീഷ് - മലയാളം മീഡിയം
- ശിശു സൗഹൃദ ക്ലാസ്സ്മുറികൾ
- ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകൾക്കായി പുതിയ ഇരുനില മന്ദിരം
- ഭിന്നശേഷി കുട്ടികൾക്കുളള റാമ്പ് ആന്റ് റെയിൽ സംവിധാനം
- സ്കൂൾബസ്സ് സൗകര്യം
- ഗേൾസ് ഫ്രണ്ട് ലി ടോയ് ലെറ്റ് സംവിധാനം
- ഭിന്നശേഷി കുട്ടികൾക്കുളള പ്രത്യേക ടോയ് ലെറ്റ് സംവിധാനം
- കളിസ്ഥലം
- ഡൈനിംഗ് ഹാൾ
- കുട്ടികളിൽ പരിസ്ഥിതി സംരക്ഷണ മനോഭാവം ഉണ്ടാക്കുന്നതിനായി ജൈവവൈവിധ്യ പാർക്ക്.
- കുട്ടികളുടെ സർഗവാസന പരിപോഷിപ്പിക്കുന്നതിനായി പ്രവർത്തി പരിചയ ക്ലാസുകൾ.
- ടാലന്റ് ലാബ്
- അയൽപക്ക വിദ്യാലയങ്ങളിലെ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പരീക്ഷണ നിരീക്ഷണ സൗകര്യങ്ങളുളള സയൻസ് പാർക്ക്
- ഗണിത ലാബ്
- ലൈബ്രറി സൗകര്യം
- ക്ലാസ് ലൈബ്രറികൾ
- IT ലാബ്
- പഠന നിലവാരം മെച്ചപ്പെടുത്താൻ ICT സൗകര്യം
- വായനശീലം വളർത്തുന്നതിനായി മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ ദിനപത്രങ്ങളുടെ പാരായണ സൗകര്യം
- വിവിധ ക്ലബ്ബുകൾ