ഗവ. ട്രൈബൽ എൽപിഎസ് ഭദ്രാമഠം
ഗവ. ട്രൈബൽ എൽപിഎസ് ഭദ്രാമഠം | |
---|---|
വിലാസം | |
ഭദ്രാമഠം കരിനിലം പി.ഒ. , 686513 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 0482 8279353 |
ഇമെയിൽ | bhadramadomlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32301 (സമേതം) |
യുഡൈസ് കോഡ് | 32100400801 |
വിക്കിഡാറ്റ | Q87659364 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുജ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | പി.എസ്.അനുക്കുട്ടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത കിഷോർ |
അവസാനം തിരുത്തിയത് | |
09-02-2022 | 32301-hm |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ പുലിക്കുന്ന് എന്ന സ്ഥലത്തെ ഒരു സർക്കാർ പ്രൈമറി സ്കൂൾ
ചരിത്രം
1952 ൽ ആരംഭിച്ച ഈ സരസ്വതീ ക്ഷേത്രം തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊണ്ട് ശോഭിക്കുന്നുലകളുംകോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം പഞ്ചായത്തിൽ എരുമേലി വടക്ക വില്ളേജിൽ പെട്ട കുന്നുകളും മ നിറഞ്ഞ പുലിക്കുന്ന് ഗ്രാമത്തിലെ ഭദ്രമാറൂം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയം ആദിവാസി വിഭാഗത്തിൽ പെട്ടവർ മാത്രമുള്ള പുലിക്കുന്നിൽ അവരുടെ വിദ്യാഭ്യാസത്തിനായി ആയിരത്തിത്തൊള്ളായിരത്തി അൻപതിൽ ഒരു നിലതെഴുത്തു കളരിയായി ആരംഭിച്ചു .ആയിരത്തിത്തൊള്ളായിരത്തി അന്പത്തിരണ്ടിൽ ഇത് ഒരു 'പയൽ ' സ്കൂൾ ആയി സർക്കാർ അംഗീകരിച്ചു .പിന്നീട് ഗവണ്മെന്റ് പട്ടിക വർഗ വകുപ്പിന്റെ കീഴിലാക്കി .നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി .ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി .നാലു സ്ഥിരം അദ്ധ്യാപകരും ഒരു പിടി മിനിയലും ഉച്ചഭക്ഷണ പാചക തൊഴിലാളിയും ഇവിടെ സേവനമനുഷ്ഠിക്കുന്നു .കൂടാതെ പി ടി എ നടത്തുന്ന പ്രീ പ്രൈമറി യും പ്രേവർത്തിച്ചു വരുന്നു
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
ആയിരത്തിലേറെ പുസ്തകങ്ങളും കുട്ടികൾക്കായുള്ള വിവിധ ആനുകാലികങ്ങളും നിറഞ്ഞ നല്ല ഒരു ബ്രറി സ്കൂളിനുണ്ട് .ലൈബ്രറിക്കായി പ്രേത്യേക സമയം കുട്ടികൾക്ക് അനുവദിച്ചിട്ടുമുണ്ട് .
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്എരുമേലി -മുണ്ടക്കയം റോഡ് അരികിലായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്ലേയ് ഗ്രൗണ്ട് ഇല്ല
സയൻസ് ലാബ് സയൻസ് ലാബ് നായി പ്രേത്യേക സൗകര്യം ഇല്ല .ഉപകരണങ്ങൾ അലമാരയിൽ സൂക്ഷിക്കുന്നു
ഐടി ലാബ് നാല് ലാപ്‌ടോപ് കൾ ,LCD പ്രൊജക്ടർ ,smart ക്ലാസ്സ്‌റൂം എന്നിവ ഉണ്ട്
സ്കൂൾ ബസ്
സ്കൂൾ ബസ് ഇല്ല .കുട്ടികൾ ഓട്ടോറിക്ഷയിലാണ് സ്കൂളിൽ എത്തുന്നത് .
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി പച്ചക്കറിക്കൃഷിയും വാഴകൃഷിയും ഉണ്ട്
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ -ബീന മാത്യു ,അബ്ദുൽ ഫാസിം ------------ എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ --ബീന മാത്യു ,അബ്ദുൽ ഫാസിം -------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ----സുജ ജോസഫ് ,ജയന്തി .C.D ------------ എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ --സുജ ജോസഫ് ,ജയന്തി .C.D -------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -സുജ ജോസഫ് (H.M 3 . ബീന മാത്യു
- അബ്ദുൽ ഫസിം .പി.എ 4 . ജയന്തി .സി.ഡി
അനധ്യാപകർ
- -സീനത്ത് .A (PT CM) 2 .ബിന്ദു . K .P (ഉച്ചഭക്ഷണം )
മുൻ പ്രധാനാധ്യാപകർ
- 2006 -2012 പി .ജെ സുധർമ്മ
- 2012 -2015 കെ .വി .കുര്യാക്കോസ്
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.521394,76.888205|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32301
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ