ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/പൊണ്ണത്തടിയൻ കുഞ്ഞവറാൻ

10:10, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/പൊണ്ണത്തടിയൻ കുഞ്ഞവറാൻ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/പൊണ്ണത്തടിയൻ കുഞ്ഞവറാൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊണ്ണത്തടിയൻ കുഞ്ഞവറാൻ

വയറേശരണം പാടി നടക്കും പൊണ്ണത്തടിയൻ കുഞ്ഞവറാൻ കണ്ണിൽ കണ്ടത് തിന്നു നടന്നു കൈയ്യും വായും കഴുകാതെ
 രോഗാണുക്കൾ പയ്യെപ്പയ്യെ കുഞ്ഞവറാനെ പിടികൂടി
 വയറിനു വേദന പല്ലിനു വേദന വേദന വേദന സർവത്ര
 ഒന്നും തിന്നാൻ കഴിയാതൊടുവിൽ നിലവിളിയായി പാവത്താൻ വൈദ്യുതി വന്നു ഡോക്ടർ വന്നു ബഹളം കൊണ്ടൊരു പൊടിപൂരം
 ആഹാരത്തിന് മുമ്പും പിമ്പും കൈയ്യും വായും കഴുകേണം ശുചിയായിട്ടു നടന്നില്ലെങ്കിൽ രോഗം നമ്മെ പിടികൂടും

പ്രിൻസി. എൽ
8A ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത