എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47089 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ് വ്യാപനം മൂലം ഓൺലൈനിൽ ആരംഭിച്ച അധ്യയനവർഷത്തിൽ ജെ ആർ സി കുട്ടികൾ ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈകൾ നട്ടു. കോവിഡ് കൂടിയ പശ്ചാത്തലത്തിൽ മാസ്ക് വിതരണവും നടത്തി.കുട്ടികളുടെ പരീക്ഷകൾ ഓൺലൈനിൽ നടത്തി.