എൻ എൽ പി എസ് പൂവത്തുശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23505 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എൽ പി എസ് പൂവത്തുശ്ശേരി
വിലാസം
പൂവ്വത്തുശ്ശേരി

പൂവ്വത്തുശ്ശേരി
,
പൂവ്വത്തുശ്ശേരി പി.ഒ.
,
680741
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1929
വിവരങ്ങൾ
ഫോൺ0480 2771734
ഇമെയിൽnlpspoovathussery@gmail.com
കോഡുകൾ
സ്കൂൾ കോഡ്23505 (സമേതം)
യുഡൈസ് കോഡ്32070902101
വിക്കിഡാറ്റQ64088159
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംഅന്നമനട
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ11
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത ജി പി
പി.ടി.എ. പ്രസിഡണ്ട്സുജയ് സുബ്രഹ്മണ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്സുജ അനിൽകുമാർ
അവസാനം തിരുത്തിയത്
08-02-202223505


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അന്നമനട ഗ്രാമപഞ്ചായത്തിൽ പാറക്കടവ് പഞ്ചായത്തിനോട് അതിർത്തി പങ്കിടുന്ന 12 -)൦ വാർഡിൽ അന്നമനട -ആലുവ റോഡിനരികിലായി നാഷണൽ എൽ .പി .സ്കൂൾ പൂവത്തുശ്ശേരി സ്ഥിതിചെയ്യുന്നു .1929 ലാണ് സ്കൂൾ സ്ഥാപിതമായത് സമീപപ്രേദേശങ്ങളായപാലിശ്ശേരി മേലഡൂർ അന്നമനട കല്ലൂർ വെണ്ണൂർ കുമ്പിടി പൂവത്തുശ്ശേരി പാറക്കടവ് കുറുമശ്ശേരി എന്നിവിടെ നിന്നെല്ലാം വിദ്യാർത്ഥികൾ ഇന്നിവിടെയെത്തുന്നു.ശ്രീ.പദ്മനാഭൻ വൈദ്യർ പ്രഥമ മാനേജരും ശ്രീ. രാമകൃഷ്ണപിള്ള ആദ്യ ഹെഡ്മാസ്റ്ററും ആയിരുന്നു . കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

sl.no Name From To1
1 LakshmiPriya 2001 2002
2 Kavya 2001 2002

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.214937,76.329882|zoom=16}}