ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • എൻവിയോൺമെൻറ് ആൻഡ് എനർജി കൺസർവേഷൻ -2013
  • സീഡ് ഹരിത വിദ്യാലയം- 2013, 2014, 2015, 2016, 2018 and 2019
  • മികച്ച കാർഷിക സ്കൂൾ-2017
  • മികച്ച പിടിഎ സംസ്ഥാന പുരസ്കാരം-2015
  • ജൈവകൃഷി  വിദ്യാലയം പ്രത്യേക  പുരസ്കാരം -2015
  • നല്ലപാഠം അവാർഡ്-2017
  • എസ് എസ് എ - മികവുത്സവം - 2016
  • കാർഷിക വിദ്യാലയ അവാർഡ് - 2013,2015,2016
  • വനമിത്ര - 2019
  • കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് സംസ്ഥാന അവാർഡ് - 2017
  • മാതൃഭൂമി സീഡ് അവാർഡ്-2020-21
  • 2015- ൽ ശ്രീ പ്രതാപൻ(റിട്ട) കായികാദ്ധ്യാപകൻ, സംസ്ഥാന അദ്ധ്യാപക പുരസ്ക്കാരം നേടുകയുണ്ടായി.
  • 2016- ൽ ശ്രീ റ്റി ജി സുരേഷ് പ്രദമദ്ധ്യാപകൻ (റിട്ട) സംസ്ഥാന അദ്ധ്യാപക പുരസ്ക്കാരം കരസ്ഥമാക്കുകയുണ്ടായി .
  • 2019-20 അരുണിമ എസ്, അഖില എസ്സും 2020 ൽ ആകാശ് എ യും എൻ എം എം എസ് സ്കോളർഷിപ്പ് കരസ്ഥമാക്കി.
  • പൊൻതൂവൽ പുരസ്ക്കാരം-2020-21
2016- ൽ സംസ്ഥാന അദ്ധ്യാപക പുരസ്ക്കാരം നേടിയ പ്രദമദ്ധ്യാപകൻ ശ്രീ റ്റി ജി സുരേഷ്(റിട്ട)
2020 NMMS സ്ക്കോളർഷിപ്പ് നേടിയ ആകാശ് എ
2015- ൽ സംസ്ഥാന അദ്ധ്യാപക പുരസ്ക്കാരം നേടിയ കായികാദ്ധ്യാപകൻ ശ്രീ പ്രതാപൻ(റിട്ട)
മാതൃഭമി സീഡ് പുരസ്ക്കാരങ്ങൾ
പൊൻതൂവൽ പുരസ്ക്കാരം-2016-17
വനമിത്ര - 2019
മാതൃഭൂമി സീഡ് അവാർഡ്-2020-21
പൊൻതൂവൽ പുരസ്ക്കാരം-2020-21