കുറുവ യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13369 (സംവാദം | സംഭാവനകൾ)

കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് സബ്ജില്ലയിലെ കുറുവ എന്ന പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കുറുവ യു പി  സ്കൂൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കുറുവ യു പി സ്കൂൾ
വിലാസം
കുറുവ

കുറുവ ,പി.ഒ കടലായി
,
670003
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04972734260
ഇമെയിൽkuruvaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13369 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രദീപൻ ടി കെ
അവസാനം തിരുത്തിയത്
08-02-202213369


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കുറുവ യു പി സ്കൂൾ/ചരിത്രം

1919 തിൽ ആണ് കുറുവ യു പി സ്കൂൾ ആരംഭിച്ചത് .ആദ്യം എൽ പി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് യു പി സ്കൂൾ ആയി ഉയര്ത്തപെട്ടു . കുറുവ കാഞ്ഞിര അവേര കടലായി പ്രദേശത്തെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായിരുന്നു കുറുവ യു പി സ്കൂൾ



ഭൗതികസൗകര്യങ്ങൾ

ഒന്ന് മുതൽ ഏഴ് വരെ 15 ക്ലാസുകൾ പ്രവർത്തിക്കുന്നു .കെ ഇ ആർ പ്രീ കെ ഇ ആർ കെട്ടിടങ്ങൾ സ്‌ക്കൂളിന് ഉണ്ട് .ഒരു ഓഫീസ് റൂം ഒരു ഐ ടി ലാബ് ,ഒരു സ്മാർട്ട് ക്ലാസ് റൂം എന്നിവ ഉണ്ട് .ഒരു നല്ല അടുക്കള ,സ്റ്റോർ റൂം ,എന്നിവ ഉണ്ട് .വൃത്തിയുള്ള ടോയ്‌ലറ്റ്കൾ സ്‌കൂളിൽ ഉണ്ട് .


പാഠ്യേതര പ്രവർത്തനങ്ങൾ2016-17


പാഠ്യ ,പഠ്യേതര പ്രവത്തങ്ങളിൽ വളരെ നല്ല പ്രവർത്തനങ്ങൾ നടത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .കഴിഞ്ഞവർഷം സബ്ബ് ജില്ലയിലെ മികച്ച സയൻസ് ക്ലബ്ബ് സമ്മാനം ലഭിച്ചു .2016 -2017 വര്ഷം വിവിധ മേളകളിൽ മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു.

ഗണിത ശാസ്ത്രമേള -- യു പി ഓവർ ഓൾ ഒന്നാം സ്ഥാനം

പ്രവർത്തി പരിചയമേള - എൽ പി ഓവർ ഓൾ ഒന്നാം സ്ഥാനം-യു പി ഓവർ ഓൾ രണ്ടാം സ്ഥാനം

ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയമേള - ഓവർ ഓൾ രണ്ടാം സ്ഥാനം

സബ്ജില്ലാസംസ്‌കൃതോത്സവം - ഓവർ ഓൾ നാലാം സ്ഥാനം

നാടകം സംസ്‌കൃതം - ഒന്നാംസ്ഥാനം

നാടകം മലയാളം' - രണ്ടാം സ്ഥാനം

''''റവന്യൂ ജില്ലാ നാടകം സംസ്‌കൃതം- രണ്ടാം സ്ഥാനം '


കുറുവ ,കാഞ്ഞിര ,കടലായി,അവേര എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട കരാറിനകം എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്തെ വിദ്യാകേന്ദ്ര മായിരുന്നു ഈ വിദ്യാലയം .തുടർന്ന് വായിക്കുക


പാഠ്യേതര പ്രവർത്തനങ്ങൾ2017-18

പാഠ്യ ,പഠ്യേതര പ്രവത്തങ്ങളിൽ വളരെ നല്ല പ്രവർത്തനങ്ങൾ നടത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .കഴിഞ്ഞവർഷം സബ്ബ് ജില്ലയിലെ മികച്ച ഗണിത ക്ലബ്ബ് സമ്മാനം ലഭിച്ചു 20118-19വര്ഷം വിവിധ മേളകളിൽ മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു.

ഗണിത ശാസ്ത്രമേള -- യു പി ഓവർ ഓൾ ഒന്നാം സ്ഥാനം

പ്രവർത്തി പരിചയമേള - എൽ പി ഓവർ ഓൾ ഒന്നാം സ്ഥാനം-യു പി ഓവർ ഓൾ രണ്ടാം സ്ഥാനം

ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയമേള - ഓവർ ഓൾ രണ്ടാം സ്ഥാനം


മാനേജ്‌മെന്റ്

കരാറിനകം എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത് .വി വി വിജയൻ ആണ് മാനേജർ

മുൻസാരഥികൾ

നമ്പർ പേര് വർഷം
1 ശ്രീ. ലക്ഷ്മി ടീച്ചർ 1991
2 ശ്രീ.വേണുഗോപാലൻ മാസ്റ്റർ 2014
3 ശ്രീ . രാഘവൻ മാസ്റ്റർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ സതീഷ്

കുഞ്ഞിരാമൻ മാസ്റ്റർ { കെ ആർ കെ കാഞ്ഞിര}

അഷിക് ത്തോട്ടെൻ

അജിത് മാസ്റ്റർ

ഹെഡ്മാസ്റ്റർ & സ്റ്റാഫ് കുറുവ യു.പി.സ്കൂൾ

ടി.കെ.പ്രദീപൻമാസ്റ്റർ ( ഹെഡ്മാസ്റ്റർ )

കുറുവ യു .പി സ്കൂൾ ബ്‌ളോഗ്

സ്കൂളിന് സ്വന്തമായി ഒരു ബ്ളോഗ് അടുത്ത കാലത്തു തുടങ്ങിയിട്ടുണ്ട്

http://kuruvaupschol.blogspot.in/

സ്മാർട്ട് ക്‌ളാസ്സ് റൂം ( ഐ ടി ലാബ്)

സ്മാർട്ട്ക്‌ളാസ്റൂമിൽ ഹൈടെക് സംവിധാങ്ങൾ ആണ് കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത് .എൽ സി ഡി പ്രൊജക്ടർ ,ഇന്ററാക്ടീവ് ബോർഡ് ,സൗണ്ട് സിസ്റ്റം ,എ സി ,കസേരകൾ ,എൽ സി ഡി ടി വി ,സി ഡി ലൈബ്രെറി ,കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് എന്നിവയെല്ലാം ഉണ്ട.



ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ്സ്

2017 -18 വര്ഷം ബഹുമാനപ്പെട്ട മന്ത്രി ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളി അനുവദിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ ഉൽഘാടനം നടന്നു .ഒന്നാം ക്ലാസ് ആണ് സ്മാർട്ട് ക്ലാസ് ആക്കി മാറ്റിയത്‌ . ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ്സ് ഉത്ഘാടനം 2017 -18 വര്ഷം ബഹുമാനപ്പെട്ട മന്ത്രി ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളി അനുവദിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ നടന്നു .ഒന്നാം ക്ലാസ് ആണ് സ്മാർട്ട് ക്ലാസ് ആക്കി മാറ്റിയത്‌ .

എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രെറി

തനതു പ്രവർത്തനം

  '             'സമന്വയ'''' - സ്വയം സംരംഭകത്വ പരിപാടി 
 'പ്രവൃത്തിപരിചയ ക്ളബ്  --'സ്വയം താഴിൽ പരിശീലനം ,നിർമ്മാണം ,വില്പന ---കുട്ടികളുടെ സ്വാശ്രയ സംഘം---- സോപ്പ് ,ക്‌ളീനിംഗ് ലോഷൻ ,കുട ,മെഴുകുതിരി .ആഭരണങ്ങൾ ,
 അഴക്സോപ്പ് പ്രവൃത്തിപരിചയ ക്ളബ്  [സേവന] ഉല്പന്നങ്ങൾ]]  

' ഹരിത കേരളം'

വിവിധ ക്ളബുകൾ

സയൻസ് ക്ലബ്ബ് , ഫോറസ്ട്രി ക്ളബ്ബ് , ഹരിത ക്ളബ്ബ്

അദ്ധ്യാപകദിനാചരണം

സംസ്കൃതപഠന ശില്പശാല [കുറുവ യു .പി &കടലായി സൗത്ത് യു .പി (8/9/2018 )

പ്രളയ ദുരിതാശ്വാസഫണ്ട് ശേഖരണം (11/ 9 / 2018 )

നേർകാഴ്ച

വഴികാട്ടി

കണ്ണൂർ- കോഴിക്കോട് നാഷണൽ ഹൈവേയിൽനിന്നു കണ്ണൂർ ജെ.ടി.എസ് മുന്നിൽ നിന്ന് തുടങ്ങുന്ന ജെ.ടി.എസ് --കുറുവ-സിറ്റി റോഡിലൂടെ വന്നാൽ കുറുവ യു .പി സ്കൂളിന് മുന്നിൽ എത്തും

{{#multimaps: 11.853447392747618, 75.40401381185002| width=800px | zoom=16 }}
"https://schoolwiki.in/index.php?title=കുറുവ_യു_പി_സ്കൂൾ&oldid=1621477" എന്ന താളിൽനിന്ന് ശേഖരിച്ചത്