സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

രണ്ട് നിലകളിലായി ടൈ‍‍ൽ പാകിയ സ്മാർട്ട് ബ്ലോക്ക് അടക്കം നാല് ബിൽഡിങ്ങുകൾ,

രണ്ട് നിലകളിലായി ടൈ‍‍ൽ പാകിയ കെട്ടിടം
ടൈ‍‍ൽ പാകിയ ക്ലാസ് മുറികൾ
സ്മാർട്ട് ക്ലാസ് റൂം
പ്രൊജക്ടർ സംവിധാനങ്ങളോട് കുടിയ ക്ലാസ് മുറികൾ
പൂന്തോട്ടം
സ്കൂൾ ലൈബ്രറി

സ്മാർട്ട് ക്ലാസ് റൂം , പ്രൊജക്ടർ സംവിധാനങ്ങളോട് കുടിയ ക്ലാസ് മുറികൾ,പൂന്തോട്ടം,കുട്ടികൾക്കുള്ള പാർക്ക്, ഡൈനിങ് ഹാൾ,കുട്ടികൾക്കു കളിക്കാനുള്ള ഗ്രൗണ്ട്,സ്കൂൾ ലൈബ്രറി