ഉള്ളടക്കത്തിലേക്ക് പോവുക

കെ.വി.എം.എം. യു.പി.എസ്. വടവന്നൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21557-pkd (സംവാദം | സംഭാവനകൾ) ('* പ്രവര്തനസജ്ജമായ ക്ലാസ്സ്‌ മുറികൾ . * ആൺകുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • പ്രവര്തനസജ്ജമായ ക്ലാസ്സ്‌ മുറികൾ .
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിത്വമുള്ള ടോയ്‍ലെറ്റുകൾ .
  • ശുദ്ധമായ കുടിവെള്ള ലഭ്യത .
  • ഇൻഡോർ ആൻഡ് ഔട്ഡോർ കളിസ്ഥലങ്ങൾ .
  • റാമ്പ് ആൻഡ് റെയിൽ .
  • വൃത്തിയുള്ള അടുക്കള .
  • വിദ്യാർത്ഥികളുടെ പഠനത്തിന് സഹായകമാവും വിധം കമ്പ്യൂട്ടർ ഡെസ്‌ക്ടോപ്പുകൾ ഉള്ള കമ്പ്യൂട്ടർ ലാബ് .
  • ക്ലാസ്സ്മുറികളിൽ വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുവാൻ എല്ലാ ക്ലാസ്സുകളിലേക്കും ലാപ്ടോപ്പ് കംപ്യൂട്ടറുകൾ .
  • ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്ഷൻ .
  • സ്മാർട്ട് ക്ലാസ്സ്‌റൂം