കെ.വി.എം.എം. യു.പി.എസ്. വടവന്നൂർ/സൗകര്യങ്ങൾ
- പ്രവര്തനസജ്ജമായ ക്ലാസ്സ് മുറികൾ .
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിത്വമുള്ള ടോയ്‍ലെറ്റുകൾ .
- ശുദ്ധമായ കുടിവെള്ള ലഭ്യത .
- ഇൻഡോർ ആൻഡ് ഔട്ഡോർ കളിസ്ഥലങ്ങൾ .
- റാമ്പ് ആൻഡ് റെയിൽ .
- വൃത്തിയുള്ള അടുക്കള .
- വിദ്യാർത്ഥികളുടെ പഠനത്തിന് സഹായകമാവും വിധം കമ്പ്യൂട്ടർ ഡെസ്‌ക്ടോപ്പുകൾ ഉള്ള കമ്പ്യൂട്ടർ ലാബ് .
- ക്ലാസ്സ്മുറികളിൽ വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുവാൻ എല്ലാ ക്ലാസ്സുകളിലേക്കും ലാപ്ടോപ്പ് കംപ്യൂട്ടറുകൾ .
- ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്ഷൻ .
- സ്മാർട്ട് ക്ലാസ്സ്‌റൂം