എ.യു.പി.എസ്. പുതുപൊന്നാനി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പുതുപൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ് പുതുപൊന്നാനി
| എ.യു.പി.എസ്. പുതുപൊന്നാനി | |
|---|---|
| വിലാസം | |
പുതുപൊന്നാനി പുതുപൊന്നാനി പി.ഒ, , മലപ്പുറം 679586 | |
| സ്ഥാപിതം | 1968 |
| വിവരങ്ങൾ | |
| ഫോൺ | 9995904474 |
| ഇമെയിൽ | aupspuduponani@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19553 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അനസ് വി കെ |
| അവസാനം തിരുത്തിയത് | |
| 08-02-2022 | 19553-wiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിൽ പൊന്നാനി മുൻസിപ്പാലിറ്റിയിൽ പുതുപൊന്നാനി തീരമേഖലയിൽ ഒരു എൽ പി സ്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ അഞ്ചാതരാം കഴിഞ്ഞിറങ്ങുന്ന കുട്ടികൾക്ക് തുടർന്ന് പഠിക്കാനുള്ള സാഹചര്യങ്ങളും അന്ന് നിലവിൽ ഉണ്ടായിരുന്നില്ല . ഈ കാലഘട്ടത്തിൽ ആണ് ഈ പ്രദേശത്തെ ഉർജ്ജസ്വലരായ ചെറുപ്പക്കാരും പൗരപ്രമുഖരും അന്നത്തെ ഈഴവാതിരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ശ്രി പി എം അബ്‌ദുള്ള ഹാജിയുടെ നേതൃതൊത്തിൽ ഒരു യു പി സ്കൂളിനെ കുറിച്ച ചിന്തിച്ചത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 10.755036259500155, 75.93053564063263 | zoom=13 }}