മുസ്ലിം യു.പി.സ്കൂൾ തഴുത്താല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മുസ്ലിം യു.പി.സ്കൂൾ തഴുത്താല
വിലാസം
തഴുത്തല മുസ്ലീം യൂ.പി.എസ്സ്,കൊട്ടിയം
,
691571
,
കൊല്ലം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0474 2536304
ഇമെയിൽthazhuthalamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്41555 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ349
പെൺകുട്ടികൾ243
ആകെ വിദ്യാർത്ഥികൾ592
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗ്രേസി ചാക്കോ
പി.ടി.എ. പ്രസിഡണ്ട്ശിവകുമാർ
അവസാനം തിരുത്തിയത്
08-02-2022THAZHUTHALA MUSLIM UPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിലെ ചാത്തന്നൂർ വിദ്യാഭ്യാസ ജില്ലയിൽ ആദിച്ചനല്ലൂർ ഉപജില്ലയിലെ കൊട്ടിയം സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് മുസ്ലിം യു.പി.സ്കൂൾ തഴുത്തല.

ചരിത്രം

സാമൂഹ്യ പ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനും ആയിരുന്ന ശ്രീ. T. A. M. സാഹിബ് 1964 ൽ കൊട്ടിയതിന്റെ ഹൃദയ ഭാഗത്തായി തഴുത്തല മുസ്ലീം യു. പി. എസ് സ്കൂൾ സ്ഥാപിച്ചു. ഈ നാട്ടിലെ പാവപ്പെട്ടവരുടെയും കശുവണ്ടി തൊഴിലാളികളുടെയും കർഷകരുടെയും മക്കൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ടി തന്റെ സഹധർമിണിയായ K.അസുമാബീവിയെ മാനേജരായി നിയമിച്ചുകൊണ്ടു അദ്ദേഹം ഈ സ്ഥാപനത്തിന് തുടക്കമിട്ടു.കൂടുതൽ


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ /മുൻ അധ്യാപകർ

മുൻ പ്രധാന അധ്യാപകർ

കെ. മാധവൻ നായർ

പി. രാമൻ പിള്ളൈ

പി. സുശീല

ശ്രീദേവി

മറിയാമ്മ

പ്രസന്ന.ആബിദ ബീവി

കുഞ്ഞന്നാമ്മ

മുൻ അധ്യാപകർ

ജെ. ജോർജ്

സി. കെ. ദേവകിയമ്മ

എൻ. ജഗദമ്മ

എസ്. ബേബിസുധ

യു. കൃഷ്ണമ്മാൾ

കെ. വിജയൻ

എം. മാജിദ ബീവി

കെ. സുമംഗലാദേവി

ഗ്രേസ് ഉമ്മൻ

സി. ജലജാമണി

സി. രമണി

എം. ശാന്ത കുമാരി

ജെ. സുധർമ്മ

ടി. മറിയ കുട്ടി

സുശീല

സരസമ്മ

ശ്യാമള

കെ.കൊച്ചുകുഞ്ഞു

എ. അബ്ദുൾ മജീദ്

കെ. ആർ. രാധയമ്മ

സത്യഭാമ

സി.വർഗീസ്ഗീവർഗീസ്

ഇ. ചാക്കോ

പാപ്പൻ

ഭാർഗവൻ പിള്ളൈ

കുട്ടൻ പിള്ളൈ

കൊച്ചുമ്മൻ

ദിവാകരൻ പിള്ളൈ

രാമകൃഷ്ണൻ പിള്ളൈ

രാമകൃഷ്ണൻ പിള്ളൈ

ശിവദാസൻ പിള്ളൈ

രുക്മിണി അമ്മ

പങ്കജാക്ഷി അമ്മ

ജോർജ്

വൈ. അന്നമ്മ

ഗോപിനാഥൻ പിള്ളൈ

ഒ. ബാലചന്ദ്രൻ പിള്ളൈ

മിസിരിയ ഉമ്മ

റ്റി. എം. ശരീഫ് (ഓഫീസ് അസിസ്റ്റന്റ് )

വൈ. കുരികേശു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8°52'07.7"N 76°40'24.9"E|zoom=18}}