വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/സൗകര്യങ്ങൾ

22:13, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വി.എസ്.എസ്.എച്ച്.എസ്. കൊയ്പള്ളികാരാഴ്മ/സൗകര്യങ്ങൾ എന്ന താൾ വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹെസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ്സ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. കുടിവെള്ള സ്രോതസ്സായി അടച്ചുറപ്പുള്ള ഒരു കിണർ സ്കൂൾ വളപ്പിൽ സ്ഥിതി ചെയ്യുന്നു. പൈപ്പ് കണക്ഷനും സ്ഥാപിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ്സ് മുറി, ഹൈടെക് ക്ലാസ്സ് മുറികൾ ബ്രോഡ്ബാൻഡ് കണക്ഷൻ ഉള്ള കമ്പ്യൂട്ടർ ലാബ് എന്നിവ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറി, ലബോറട്ടറി സംവിധാനങ്ങളും സ്കൂളിനുണ്ട്. ഉച്ച ഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി അടുക്കള ക്രമീകരിച്ചിരിക്കുന്നു.

കമ്പ്യൂട്ടർ ലാബ്
ലൈബ്രറി