എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/മണ്ണിൻറെ ഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എം റ്റി എച്ച് എസ് എസ്, വെണ്മണി/അക്ഷരവൃക്ഷം/മണ്ണിൻറെ ഗീതം എന്ന താൾ എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/മണ്ണിൻറെ ഗീതം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മണ്ണിൻറെ ഗീതം

മണ്ണ് എനിക്ക് വേണ്ട
നിനക്ക് വേണ്ട
പക്ഷേ ഈ ഭൂമിക്ക് വേണം
വേണമെന്നില്ല ഉളവാക്കുന്നു അവയും
പോറ്റമ്മ തൻ മടിത്തട്ടനീകുന്നു.

ആരെല്ലാമോ ചവിട്ടി അരയ്ക്കുമ്പോൾ
നീ ഒരു കുളിർമയായി അവരിൽ അലിഞ്ഞുചേരുന്നു
നീയൊരു നാഡീസ്പന്ദനം ആയി പാത്രമായി
ഒരു ഭാഗമായി നിറയുന്നു .

നീ ഓരോ നിമിഷവും
നീ ഒരുങ്ങുന്നു പിന്നെയും ക്ഷമിക്കുന്നു
ഒരു ശക്തിയും സ്നേഹവും പരിപൂർണ്ണ സ്നേഹവും
നിൻ മാറിൽ നിന്നും തീർന്നു വീഴുന്നു
 ഇനിയും പറയുന്നു ഇപ്പോൾ അകത്തളങ്ങൾ മാത്രം.
 

POORNENDHU
10 A MTHSS VENMONY
ചെങ്ങന്നൂർ  ഉപജില്ല
ആലപ്പുഴ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത