(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പറവ
കാറ്റെന്നില്ല മഴയെന്നില്ല വെയിലേറ്റ്
പറവകൾ പാറിപ്പറന്നുയർന്നങ്
ഒരു പിടി വറ്റിനായ് പറന്നു പറന്ന്
കാലമില്ല ദേശമില്ല യാത്ര തൻ
ക്ഷീണിച്ചവശയായാൽ പിന്നെ
ചില്ലയൊന്നിൽ വിശ്രമം തന്നെ
വീണ്ടും ചിറകിട്ടടിച്ചായാത്ര
തുടരുന്നു
പകയില്ല വൈരാഗ്യമില്ല മനുഷ്യനെപ്പോൽ
സ്നേഹത്തോടെ ഒരു കൂട്ടമായ് അവയിന്നും അങ്ങനെ
യാത്ര തുടരുന്നു .............