വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/പറവ

Schoolwiki സംരംഭത്തിൽ നിന്ന്
പറവ 

കാറ്റെന്നില്ല മഴയെന്നില്ല വെയിലേറ്റ് 
പറവകൾ പാറിപ്പറന്നുയർന്നങ് 
ഒരു പിടി വറ്റിനായ്‌ പറന്നു പറന്ന് 
കാലമില്ല ദേശമില്ല യാത്ര തൻ 
ക്ഷീണിച്ചവശയായാൽ പിന്നെ 
ചില്ലയൊന്നിൽ വിശ്രമം തന്നെ 
വീണ്ടും ചിറകിട്ടടിച്ചായാത്ര 
തുടരുന്നു 
പകയില്ല വൈരാഗ്യമില്ല മനുഷ്യനെപ്പോൽ 
സ്നേഹത്തോടെ ഒരു കൂട്ടമായ് അവയിന്നും അങ്ങനെ 
യാത്ര തുടരുന്നു .............
  

നിഖിത സുനിൽ
9C വി.വി.എച്ച്.എസ്.എസ്. താമരക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത