വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം.... .

Schoolwiki സംരംഭത്തിൽ നിന്ന്
20:21, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം.... . എന്ന താൾ വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം.... . എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം....

പരിസ്ഥിതി   നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകമെമ്പാടും  മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാതെ ഒരു വാർത്ത പോലും  ഉണ്ടാകാത്ത  ദിനങ്ങൾ ഇല്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം  മാത്രമാണ് ലോകം വി ക്ഷിക്കുന്നത്. ഇതിന്റെ കാണാപ്പുറങ്ങൾ ലുടെ  നമുക്ക് ഒന്നു സഞ്ചരിച്ച നോക്കാം.  സന്തുലിതാവസ്ഥയിൽ ഉണ്ടാക്കുന്ന അനാരോഗ്യകരമായ  മാറ്റങ്ങൾ മാനവരാശിയുടെ നിൽപ്പിനു തന്നെ ഭീഷണിയാകുമെന്ന് തിരിച്ചറിവാണ് പരിസ്ഥിതി  സംരക്ഷണത്തിനായി ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ  വിവിധ ലോക  രാഷ്ട്രങ്ങൾക്കും  പ്രേരകശക്തി ആയത്.   പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യത്തെ കുറിച്ച് ഓർമിക്കാനുള്ള  അവസരമായി 1972 മുതൽ ഓരോ വർഷവും ജൂൺ 5 ലോക പരിസ്ഥിതി മായി ആചരിച്ചു വന്നു.    പരിസ്ഥിതി നശീകരണം എന്നാൽ പാടം , ചതുപ്പുകളും,  മുതലായവനികത്താൽ , ജല  സ്രോതസ്സുകളിൽ അണ കെട്ടുകൾ നിർമ്മിക്കുക, കാടുകൾ മലകൾ മുതലായവ നശിപ്പിക്കുക, കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം,  വ്യവസായ  ശാലകളിൽ നിന്ന് വമിക്കുന്ന  പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം,  അവിടെ നിന്നും  ജലാശ യാ ങ്ങളിൽ നിന്നും ഒഴു കുന്ന വിഷമായ മലിനജലം, ലോകമെമ്പാടും.  ഇന്ന്   നശീകരണ യന്ത്ര  മായി പ്രവർത്തിക്കുന്ന   ഇല ട്രോണിക് വസ്തുക്കളിൽ നിന്നുള്ള വേസ്റ്റുകൾ,  വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം.   ഈ വിഷയത്തെ ഒന്നു മനസ്സിരുത്തി ചിന്തിച്ചാൽ നമ്മളിൽ തന്നെ പരിസ്ഥിതി നന്മയുള്ള ആദ്യ വെപ്പുകൾ തുടങ്ങും. അധികം ചിന്തിച്ച് സമയം  കളയാൻ നേരമില്ല ബുദ്ധിയെ  ഉണർത്തി കർമ്മ നിരതരാകുവിൻ....... 

ഗാർഗി. ആർ
8 K വി.വി.എച്ച്.എസ്.എസ് .താമരക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം