വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ നമ്മുടെപരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
20:21, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം/അക്ഷരവൃക്ഷം/ നമ്മുടെപരിസ്ഥിതി എന്ന താൾ വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ നമ്മുടെപരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെപരിസ്ഥിതി
മനുഷ്യന്റ  അമിതമായ ചുഷണത്തിനു ഇരയായികൊണ്ട്ഇരിക്കുകയാണ് നമ്മുടെപരിസ്ഥിതി . പരിസ്ഥിതിയുടെസംരക്ഷണത്തിന്റെ ആവിശ്യകത എന്നെക്കാളും പ്രശസ്തമായിരിക്കുന്ന കാല ഘട്ടമാണ് ഇത് .മനുഷ്യനും  ജന്തുലോകവും സസ്യങ്ങളും ചേർന്ന് താണ് നമമുടെ പരിസ്ഥിതി. എന്നാൽ മനുഷ്യൻ തന്റെ ആവശ്യങ്ങൾ അനുസരിച്ചു പരിസ്ഥിതിയെ ചൂഷണം ചെയ്യുകയും മാറ്റം വരുത്തുകയും ചെയ്തു. അതോടെ പരിസ്ഥിതി നാശത്തിനു കാരണമായിക്കൊണ്ടിരിക്കുകയാണ്. ജലമലിനീകരുണത്തിലൂടെയും വായൂനശീകരണത്തിലൂടെയും     മനുഷ്യൻ അവയെ നാശത്തിലേക്കു കൊണ്ടുപോയത്. തന്നെ നമ്മുടെ മാത്രമല്ല സസ്യങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും  ആവാസവ്യവസ്ഥായാണ് നഷ്ട്ടമായിരുയ്ക്കുന്നത്. പരിസ്ഥിതിയുമായുള്ള നമ്മുടെ പരസ്പര ബന്ധം നഷ്ട്ടമായിക്കൊണ്ടിരിക്കുന്നു. നമ്മുടെ നിലനിൽപ്പിന്റെ അവസ്ഥയെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ ഉത്തരവാദിത്തമാണ
ഡെൽന  
5 C വി.വി.എച്ച്.എസ്.എസ്.താമരക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം