വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ കേരളത്തിലെ 14 ജില്ലകൾ ...

Schoolwiki സംരംഭത്തിൽ നിന്ന്
20:21, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം/അക്ഷരവൃക്ഷം/ കേരളത്തിലെ 14 ജില്ലകൾ ... എന്ന താൾ വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ കേരളത്തിലെ 14 ജില്ലകൾ ... എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളത്തിലെ 14 ജില്ലകൾ

കേരനാട്ടിൽ പിറന്നാരേ.......
കേരമരങ്ങൾ കാത്താരേ.....
    കേരളമെന്നൊരു നാടിൻ്റെ
  പതിനാല് ജില്ലകളരിയേണ്ടേ? 
  തിരുവനന്തപുരം തെക്കാണ്
കൊല്ലം തൊട്ടടുത്തെന്നോർക്കാം
  ആലപ്പുഴയും കടന്നു ചെന്നാൽ
പത്തനംതിട്ടയുമതു കേൾക്കാം
  കോട്ടയം, ഇടുക്കി അരികത്ത്
        എറണാകുളവും പിന്നിട്ട്
തൃശൂരെത്തി ഭാരതപ്പുഴയുടെ
    അക്കരെ പാലക്കാടാണ്
മലപ്പുറമുണ്ട് മലപോലെ
കോഴിക്കോടും പിന്നിട്ട്
കണ്ണൂരും വയനാടും
കഴിഞ്ഞാൽ പിന്നെ
കാസർഗോഡാണ്.
  

ബ്ലെസ്സി ഡേവിഡ്                       
8 കെ വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത