എം.എ.ഐ.എച്ച്.എസ് മുരിക്കടി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്


നാടോടി വിജ്ഞാനകോശം

ഒരു കുടിയേറ്റമേഖലയായ ഈ പ്രദേശം സമ്മിശ്ര സംസ്കാരത്തിന്റെ കേന്ദ്രമാണ്. തമിഴും മലയാളവും ഇടകലർന്ന ആളുകളും ഭാഷയും ഇവിടെ വ്യത്യസ്തമായ സംസ്കാരം രൂപപ്പെടുന്നതിന് കാരണമായിട്ടുണ്ട്. കർഷകർ ശാസ്ത്രീയ കൃഷിരീതികളോടൊപ്പം തങ്ങളുടെ പരമ്പരാഗത നാട്ടറിവുകളേയും ആശ്രയിച്ചുള്ള കൃഷിരീതി ഉപയോഗിക്കുന്നു.പ്രധാനകൃഷികൾ ഏലം.തേയില, കാപ്പി,കുരുമുളക് എന്നിവയാണ്.