എൻ എസ് എസ് എച്ച് എസ് ഇടനാട്/അക്ഷരവൃക്ഷം/ കൊറോണക്കാലം

19:52, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ എസ് എസ് ഹൈസ്കൂൾ, ഇടനാട്/അക്ഷരവൃക്ഷം/ കൊറോണക്കാലം എന്ന താൾ എൻ എസ് എസ് എച്ച് എസ് ഇടനാട്/അക്ഷരവൃക്ഷം/ കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

വേനൽക്കാലം എത്തി
മാമ്പഴക്കാലവും എത്തി
ചൈനയിൽ നിന്നുംപറന്നെത്തി
കൊറോണ എന്ന മഹാമാരി
ഭയക്കുകയല്ല ജാഗ്രതയാണ വേണ്ടത്
വീട്ടിലിരിക്കു സുരക്ഷിതരാകു
കൊറോണയെ പ്രതിരോധിക്കാം
ഒറ്റക്കെട്ടായി പ്രതിരോധിക്കാം



 

അമൃതാപ്രസാദ്‌
9A എൻ.എസ്.എസ്.എച്ച്.എസ്.ഇടനാട്‌
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത