എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/ജലമലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ എസ് എച്ച് എസ് നെടുമുടി/അക്ഷരവൃക്ഷം/ജലമലിനീകരണം എന്ന താൾ എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/ജലമലിനീകരണം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജലമലിനീകരണം

ജലാശയങ്ങൾ മലിനമാക്കുന്നതിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണമാണ് ജലമലിനീകരണം.കുളം തടാകം,നദി,കായൽ,കടൽ,ഭൂഗർഭജലസ്രോതസ്സ് പോലെയുള്ള ജലാശയങ്ങൾ മലിനമാക്കുന്നതിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണമാണ് ജലമലിനീകരണം സംസ്കരണം നടത്തി അപകടകരമായ ഘടകങ്ങൾ നീക്കം ചെയ്യാതെ മാലിന്യങ്ങൾ നേരിട്ടോ അല്ലാതെയോ ജലാശയങ്ങളിലേക്ക് കണ്ടെത്തുമ്പോഴാണ് പൊതുവേ ജലമലിനീകരണം ഉണ്ടാകുന്നത്.

കാരണങ്ങൾ: ജലമലിനീകരണത്തിന് കാർബണിക അകാർബണിക പദാർത്ഥങ്ങൾ കാരണമാകുന്നു. ജലം മികച്ച ഒരു ലായകം ആയതിനാൽ ചെറിയ അളവിലും പദാർത്ഥങ്ങളെ ലയിപ്പിക്കുന്നു. ഇത് ജലമലിനീകരണ സാധ്യത വർദ്ധിപ്പിക്കുന്നു. ജൈവ വിഘടനത്തിന് വിധേയമാകുന്ന കാർബണിക വസ്തുക്കൾ ശുദ്ധീകരണ പ്രകൃതി പ്രക്രിയയിൽ സങ്കീർണ്ണങ്ങളായ കാർബണിക തന്മാത്രകളുടെ സൂക്ഷ്മാണുക്കൾ വിഘടിച്ച് ഹാനികരമല്ലാത്ത പദാർത്ഥങ്ങൾ ആക്കി മാറ്റുന്നു.ജലത്തിലെ ഓക്സിജനെ ഉപയോഗിക്കുന്നതിനാൽ ലയിച്ചുചേരുന്ന പദാർത്ഥങ്ങളുടെ അളവ് കൂടുന്നതിനനുസരിച്ച് ഓക്സിജൻറെ അളവ് ഗണ്യമായി കുറയുന്നു.

അനന്തകൃഷ്ണൻ PR
6 A നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം