പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21043 (സംവാദം | സംഭാവനകൾ) ('ആഗസ്ത് 15സ്വാതന്ത്ര്യദിനപരിപാടികൾ ഗൂഗിൾ മീറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആഗസ്ത് 15സ്വാതന്ത്ര്യദിനപരിപാടികൾ ഗൂഗിൾ മീറ്റ് വഴി ഹെഡ് മിസ്ട്രസിന്റെ സാന്നിധ്യത്തിൽ ആഘോഷിച്ചു .പ്രസംഗം ,പോസ്റ്റർ നിർമ്മാണം ,ക്വിസ് മത്സരം ,പ്രച്ഛന്നവേഷം ,പദ്യം ചൊല്ലൽ എന്നീ വിവിധ കലാപരിപാടികളിലൂടെ കുട്ടികൾ അവരുടെ മികവ് തെളിയിച്ചു .