ടി ഡി ഗേൾസ് എൽ പി എസ്, കൊച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26309 (സംവാദം | സംഭാവനകൾ) (→‎നേട്ടങ്ങൾ: add photo)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ടി ഡി ഗേൾസ് എൽ പി എസ്, കൊച്ചി
വിലാസം
മട്ടാഞ്ചേരി

മട്ടാഞ്ചേരി പി.ഒ.
,
682002
,
എറണാകുളം ജില്ല
സ്ഥാപിതം15 - 10 - 1908
വിവരങ്ങൾ
ഫോൺ0484 2212029
ഇമെയിൽjyotitdglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്26309 (സമേതം)
യുഡൈസ് കോഡ്32080800710
വിക്കിഡാറ്റQ99509845
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ175
പെൺകുട്ടികൾ95
ആകെ വിദ്യാർത്ഥികൾ270
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി ആർ കമ്മത്ത്
പി.ടി.എ. പ്രസിഡണ്ട്മനുപ്രസാദ് എം മല്ല്യ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ്തി ടി ഡി
അവസാനം തിരുത്തിയത്
07-02-202226309


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ചെറളായി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ടി ഡി ഗേൾസ് എൽ പി എസ്.

ചരിത്രം

തിരുമല ദേവസ്വം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം കൊച്ചി കോർപ്പറേഷനിലെ നാലാം ഡിവിഷനിലാണ് സ്ഥിതി ചെയ്യുന്നത്. മട്ടാഞ്ചേരി വില്ലേജിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിലെ മുൻ വശത്തുകൂടി പാലസ് റോഡ്, വലത് ഭാഗത്ത് ജി.എച്ച്.എസ് റോഡ് കടന്നുപോകുന്നു. മട്ടാഞ്ചേരി ടൗൺഹാൾ, വില്ലേജ് ഓഫീസ്, പുരാവസ്തു വകുപ്പിന്റെ ഒരു കെട്ടിടം, ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂൾ, എൽ പി സ്ക്കൂൾ, ഹയർ സെക്കന്ററി സ്ക്കൂൾ എന്നിവയും സമീപത്തായി സ്ഥിതി ചെയ്യുന്നു.

           ടി.ഡി.ഗേൾസ് .എൽ.പി.സ്ക്കൂളിന്റെ കോമ്പൗണ്ടിനടുത്ത് ടി. ഡി.ടി.ടി.ഐ, ടി.ഡി. ഹൈസ്ക്കൂൾ എന്നിവ പ്രവർത്തിച്ചു വരുന്നു. ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ എയ്ഡഡ് തലത്തിൽ പ്രവർത്തിച്ചു വരുന്നു.

           ഗൗഡ സാരസ്വത സമുദായത്തിലെ പെൺകുട്ടികളുടെ ഉന്നമനത്തിനായി കൊച്ചി തിരുമല ദേവസ്വത്തിന്റെ നേതൃത്വത്തിൽ സൗജന്യ വിദ്യാഭ്യാസവും സൗജന്യ ഭക്ഷണവും നൽകി ആരംഭിച്ച സ്ഥാപനമാണ് ടി.ഡി. ഗേൾസ്.എൽ.പി.സ്ക്കൂൾ .

         വിദ്യാഭ്യാസ പരമായി ഒരു നല്ല സംസ്ക്കാരം ഗൗഡസാരസ്വത സമുദായത്തിന് ഉണ്ടാകണം എന്ന് ഉൾക്കാഴ്ചയോടെ ക്ഷേത്ര ത്തോടനുബന്ധിച്ച് ധർമ്മശാലയായി നടത്തിയ സ്ഥാപനമാണ് ഇത്. എ.ഡി.1908 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാനാദ്ധ്യാപകനായിരുന്നു ശ്രീപത്മനാഭ ബാലിഗ .

          സ്ത്രീകളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടി തൊഴിലധിഷ്ഠിതമാല വിദ്യാഭ്യാസം ആവശ്യമെന്ന് മനസ്സിലാക്കിക്കൊണ്ട് തുന്നൽ, പ്രവർത്തിപരിചയം, ചിത്രരചന, നൃത്തം, സംഗീതം, എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി വന്നിരുന്നു. ഇതിനു വേണ്ടി മുന്നിട്ടിറങ്ങിയ ജി.എസ്.ബി. സമുദായത്തിലെ ആദ്യത്തെ വനിതാ അധ്യാപികയായിരുന്നു ശ്രീമതി എൻ.എം. സരസ്വതി ഭായ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നമ്പർ അധ്യാപികയുടെ പേര്
1 എൻ എം സരസ്വതി ഭായ്
2 ആർ ബേബി സരോജം 11-6-1957 31-3-1992
3 വി ചന്ദ്രവതി ഭായ് 26-6-1961 31-3-1992
4 എസ് പി ശാരദ ഭായ് 24-6-1963 31-3-1993
5 വി പൊന്നമ്മ ഭായ് 8-6-1965 31-3-1995
6 എച്ച് പ്രേമലത ഭായ് 27-6-1959 31-3-1995
7 ജി.സുന്ദരി ഭായ് 26-6-1963 31-5-1996
8 എം വിജയ ഭായ് 8-6-1965 31-3-1997
9 ഗംഗാ ഭായ് 12-8-1975 31-3-1997
10 എം.ജി സുശീല ഭായ് 24-6-1963 30-4-1999
11 ജി സുശീല ഭായ് 1-8-1990 31-3-2000
12 പി വി മനോരമ ഭായ് 20-7-1971 31-3-2000
13 കെ ചാന്ദിനി 15-10-1970 30-6-2000
14 വി.കെ വേദവതി 3-6-1974 31-3-2001
15 കെ മനോഹരി ഭായ് 1-6-1965 30-4-2001
16 ഡി സുന്ദരേശൻ 3-6-1968 31-3-2002
17 ചാന്ദിനി പ്രകാശ് ആർ 3-6-1974 31-5-2002
18 പി ശാന്തി ഭായ് 19-8-1969 31-3-2003
19 ബേബി വൃന്ദ 4-6-1974 31-3-2005
20 രമ ഭായ് 24-9-1975 30-4-2006
21 ഡി ജി വിനയ 10-1-1990 31-3-2007
22 വി ആർ ശാന്തകുമാരി 1976 31-3-2007
23 നവീന കുമാരി 8-6-1973 31-3-2004
24 മീരാഭായ് വി.കെ 1-6-1999 31-3-2018

നേട്ടങ്ങൾ

കൊച്ചി നിയോജക മണ്ഡലം M L A. K.J.Maxi അവർകളുടെ നേതൃത്വത്തിൽ അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതി സംഘടിപ്പിച്ച മത്സരത്തിൽ 2017 - 2018 അക്കാദമിക വർഷത്തിലെ Best School Award ൽ 3rd Runner up ആയും 2018-2019 അധ്യായന വർഷത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ Best PTA യ്ക്കുള്ള അവാർഡുംT D G L P School കരസ്ഥമാക്കി





പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:9.95810,76.252299 |zoom=18}} 9.95810,76.25229