എച്.ജെ.ബി.എസ് കല്ലേകുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hemambika (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എച്.ജെ.ബി.എസ് കല്ലേകുളങ്ങര
വിലാസം
കല്ലേകുളങ്ങര

കല്ലേക്കുളങ്ങര (പോസ്റ്റ്‌ )പാലക്കാട്‌ -9
,
678009
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ04912552005
ഇമെയിൽhmhjbs18@gmail.com
കോഡുകൾ
സ്കൂൾ കോഡ്21632 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-2022Hemambika


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാലക്കാട്‌ വിദ്യാഭ്യാസ ജില്ലയിലെ പാലക്കാട്‌ ഉപജില്ലയിൽ അകത്തേത്തറ പഞ്ചായത്തിൽ കല്ലേക്കുളങ്ങരയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1934ൽ ശ്രീ കെ. കെ. കുഞ്ചുഅച്ചൻ സ്ഥാപിച്ചതാണ് ഈ എൽ പി വിദ്യാലയം. 2002 മുതൽ കല്ലേക്കുളങ്ങര ഏമൂർ ദേവസ്വത്തിന് കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ (ഗണിതം, സയൻസ് ) .
  • അക്ഷരദീപം വിദ്യാഭ്യാസ പദ്ധതി പ്രവർത്തനങ്ങൾ (അകത്തേത്തറ പഞ്ചായത്ത്‌ )

മാനേജ്മെന്റ്

ഏമൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ. കെ. സദാശിവൻ നായർ, കെ. ഓമനക്കുട്ടി അമ്മ, മറിയാമ്മ പി.സി, എം. മനോരമ, കെ. ഗീത


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി