ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പൊൻതൂവൽ പുരസ്ക്കാരം-2020-21

- എൻവിയോൺമെൻറ് ആൻഡ് എനർജി കൺസർവേഷൻ -2013
- സീഡ് ഹരിത വിദ്യാലയം- 2013, 2014, 2015, 2016, 2018 and 2019
- മികച്ച കാർഷിക സ്കൂൾ-2017
- മികച്ച പിടിഎ സംസ്ഥാന പുരസ്കാരം-2015
- ജൈവകൃഷി വിദ്യാലയം പ്രത്യേക പുരസ്കാരം -2015
- നല്ലപാഠം അവാർഡ്-2017
- എസ് എസ് എ - മികവുത്സവം - 2016
- കാർഷിക വിദ്യാലയ അവാർഡ് - 2013,2015,2016
- വനമിത്ര - 2019
- കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് സംസ്ഥാന അവാർഡ് - 2017
- മാതൃഭൂമി സീഡ് അവാർഡ്-2020-21
- 2015- ൽ ശ്രീ പ്രതാപൻ(റിട്ട) കായികാദ്ധ്യാപകൻ, സംസ്ഥാന അദ്ധ്യാപക പുരസ്ക്കാരം നേടുകയുണ്ടായി.
- 2016- ൽ ശ്രീ റ്റി ജി സുരേഷ് പ്രദമദ്ധ്യാപകൻ (റിട്ട) സംസ്ഥാന അദ്ധ്യാപക പുരസ്ക്കാരം കരസ്ഥമാക്കുകയുണ്ടായി .
- 2019-19 അരുണിമ എസ്, അഖില എസ്സും 2020 ൽ ആകാശ് എ യും എൻ എം എം എസ് സ്കോളർഷിപ്പ് കരസ്ഥമാക്കി.












