ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
എച്ച് എസ് കെട്ടിടം

1 ഏക്കർ 98 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ പി ,യു പി ,ഹൈസ്കൂൾ വിഭാഗത്തിനു 3കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു. കൂടാതെ എച്ച് എസ് വിഭാഗത്തിലെ 5 ക്ലാസ് റൂമുകൾ ഹൈ ടെക്കാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.ഓഫീസ് മുറി ,പ്രീ പ്രൈമറി ക്ലാസ് റൂം ,പാചകപ്പുര ,ലൈബ്രറി ,ശുദ്ധജലത്തിനായുള്ള ആറോ പ്ലാൻറ് എന്നിവയും വിദ്യാലയത്തിലുണ്ട് .16 ലാപ് ടോപ്പുകളും ,7 പ്രൊജക്ടറുകളും വിദ്യാലയത്തിലുണ്ട് .

ഫിഷറീസ് ഡിപ്പാർട്ട്മെൻറ് കിഫ് ബിയുടെ സഹായത്തോടെ നിർമിക്കുന്ന 2.99 കോടിയുടെ കെട്ടിടം നിർമാണത്തിലാണ് .

പ്രൈമറി കെട്ടിടം
ലൈബ്രറി
ആർ ഓ പ്ലാൻറ്
എച്ച് എസ് എസ് കെട്ടിടം
എച്ച് എസ് എസ് ലാബ്
എച്ച് എസ് എസ് ക്ലാസ് മുറി
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം