എ എം യു പി എസ് മാക്കൂട്ടം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

സ്കോളർഷിപ്പുകൾ
എൽ എസ് എസ്
-
ഫാത്തിമ ഫിസ എം (എൽ എസ് എസ് 2014-15)
-
ഹിബ ജബിൻ എം (എൽ എസ് എസ് 2014-15)
-
ദിൽന ഫെമിൻ ടി (എൽ എസ് എസ് 2016-17)
-
ഫാത്തിമ ഫിദ (എൽ എസ് എസ് 2016-17)
-
റാനിയ നിസാർ (എൽ എസ് എസ് 2017-18)
-
ഹിന ഫാത്തിമ (എൽ എസ് എസ് 2018-19)
-
മുഹമ്മദ് ഇഷാൻ (എൽ എസ് എസ് 2018-19)
-
മുഹമ്മദ് നാജിൽ (എൽ എസ് എസ് 2018-19)
-
റയ്യാൻ (എൽ എസ് എസ് 2019-20)
-
ഷേഹ ഷെറിൻ സി (എൽ എസ് എസ് 2019-20)
-
നിദ ഫാത്തിമ ടി (എൽ എസ് എസ് 2019-20)
-
സുൽഫിക്കർ അലി (എൽ എസ് എസ് 2019-20)
-
സഫൂറ ഫത്തൂം (എൽ എസ് എസ് 2019-20)
യു എസ് എസ്
-
അംന ഷെറിൻ യു (യു എസ് എസ് 2011-12)
-
ജസീല തസ്നീം കെ കെ(യു എസ് എസ് 2011-12)
-
ആഷ്ലി പി കെ (യു എസ് എസ് 2011-12)
-
ഫായിസ ഹനാൻ (യു എസ് എസ് 2011-12)
-
ലുബൈബ തസ്നി കെ കെ(യു എസ് എസ് 2011-12)
-
റാനിയ നസ്റിൻ (യു എസ് എസ് 2011-12)
-
ഹിബ നൗറിൻ കെ പി (യു എസ് എസ് 2014-15)
-
സഹഫ് എ ഹുസ്സയിൻ (യു എസ് എസ് 2014-15)
-
ശ്രുതി ടി പി (യു എസ് എസ് 2016-17)
-
ഫാത്തിമ ഫിസ (യു എസ് എസ് 2016-17)
-
ഹിബ ജെബിൻ (യു എസ് എസ് 2016-17)
-
ഹർഷിയ ലൈക്ക കെ കെ (യു എസ് എസ് 2017-18)
-
ഫാത്തിമ ദിൽന എ പി (യു എസ് എസ് 2017-18)
-
ഫരിയ ഖാദർ (യു എസ് എസ് 2017-18)
-
ഹിസ ഫാത്തിമ (യു എസ് എസ് 2018-19)
-
നിൽഫ പി(യു എസ് എസ് 2018-19)
-
നിദ പി എം (യു എസ് എസ് 2018-19)
-
ഫാത്തിമ ഹിബ യു (യു എസ് എസ് 2018-19)
-
ഹാജറ ഫിസ്ബ (യു എസ് എസ് 2018-19)
-
സിയ ഫാത്തിമ (യു എസ് എസ് 2018-19)
-
മുഹമ്മദ് ലബീബ് എം (യു എസ് എസ് 2019-20)
-
നാഹിദ് അമാൻ (യു എസ് എസ് 2019-20)
-
അമാന എ പി(യു എസ് എസ് 2019-20)
-
ഫാത്തിമ ഫിദ കെ (യു എസ് എസ് 2019-20)
-
ദിൽന ഫെമിൻ (യു എസ് എസ് 2019-20)
-
സ്നേഹ (യു എസ് എസ് 2019-20)
അറബിക് ടാലന്റ് ടെസ്റ്റ്


കലാമേള

അറബിക് കലോൽസവം
മുക്കം ഉപജില്ലയിൽ നിന്ന് കുന്നമംഗലം ഉപജില്ല വേർപെട്ടതുമുതൽക്കിങ്ങോട്ട് നടത്തപ്പെട്ട 18 അറബിക് കലാമേളയിൽ എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും മാക്കുട്ടം എ എം യു പി സ്കൂൾ ഇരട്ടക്കിരീടം സ്വന്തമാക്കിവരുന്നു. സബ്ജില്ലാ മേളയിൽ മാത്രമല്ല ജില്ലാ മേളയിലും ഏറ്റവും കൂടുതൽ ഗ്രേഡുകൾ നേടി മാക്കൂട്ടം എ എം യു പി സ്കൂൾ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണെന്ന് അംഗീകാരങ്ങൾ സാക്ഷ്യം പറയും.









സംസ്കൃതം/ഉർദു സ്കോളർഷിപ്പുകൾ
സംസ്കൃതം ഉർദു ഭാഷകളിൽ വിദ്യാർത്ഥികൾ പ്രാവീണ്യം നേടുന്നതിന് സ്കോളർഷിപ്പ് പരീക്ഷകൾക്ക് വേണ്ടി അവരെ പരിശീലിപ്പിക്കുകയും സബ്ജില്ലാ തലത്തിൽ മികച്ച വിജയം നേടുകയും ചെയ്യുന്നു.
-
അംന ഇസ്റ (ഉർദു ടാലന്റ് പരീക്ഷ)
-
അശ്വിനി കെ (സംസ്കൃതം സ്കോളർഷിപ്പ്)
റിയോ ഹംസ എക്സലൻസ് അവാർഡ്

തന്റെ പേര് കൊണ്ട് ആമസോൺ നദിയുടെ ഭൂഗർഭ ജലപ്രവാഹം ഹംസ നദി എന്ന് നാമകരണം ചെയ്യപ്പെട്ട് പ്രശസ്തിയുടെ കൊടുമുടികൾ താണ്ടിയ മാക്കൂട്ടം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ലോക പ്രശ്സ്ത ഭൂഗർഭ ശാസ്ത്രജ്ഞൻ ഡോ.വലിയ മണ്ണത്താൾ ഹംസ 2012 ൽ തന്റെ സ്കൂൾ സന്ദർശനവേള യിൽ പ്രഖ്യാപിച്ച റിയോ ഹംസ എക്സലൻസ് അവാർഡ് വർഷം തോറും നൽകി വരുന്നു. വർഷാവസാനം സ്കൂളിൽ നടത്തുന്ന വാർഷികാഘോഷ പരിപാടിയിൽ വെച്ച് ശാസ്ത്രരംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥികളെയാണ് ഈ അവാർഡിനായി തെരഞ്ഞെടുക്കുന്നത്.
റിയോ ഹംസ എക്സലൻസ് അവാർഡ് ജേതാക്കൾ
-
അശ്വിനി കെ (റിയോ ഹംസ എക്സലൻസ് അവാർഡ് 2015)
-
ഹാനിയ (റിയോ ഹംസ എക്സലൻസ് അവാർഡ് 2020)
-
അമാന എ പി (റിയോ ഹംസ എക്സലൻസ് അവാർഡ് 2020)

ശാസ്ത്രോൽസവം







സ്കൂൾ കലോൽസവം
സ്കൂൾ കായിക മേള
മികവിന്റെ ചടുലത
എം കെ കല്ല്യാണിക്കുട്ടി ടീച്ചർ എൻഡോവ്മെന്റ്
കലാ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥിക്ക് സ്കൂളിലെ പൂർവ്വ അധ്യാപികയായ എം കെ കല്ല്യാണിക്കുട്ടി ടീച്ചർ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വർഷം തോറും സ്കൂൾ വാർഷികാഘോഷ പരിപാടിയിൽ വെച്ച് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുന്നു.