ഗവ. എച്ച്.എസ്. പനയപ്പിള്ളി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
- നമ്മുടെ സ്കൂളിലെ സൗകര്യങ്ങൾ
-
പുതിയ ഹയർ സെക്കണ്ടറി കെട്ടിടം
-
കമ്പ്യൂട്ടർ ലാബ്
-
കുട്ടികൾക്കായുള്ള പാർക്ക് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം
-
സ്കൂൾ ഗ്രൗണ്ട്
കുട്ടികളുടെ പഠനത്തെ സഹായിക്കാനുള്ള സൗകര്യങ്ങൾ മികച്ച രീതിയിൽ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.
- കുട്ടികളുടെ പഠനത്തെ സഹായിക്കാനുള്ള സൗകര്യങ്ങൾ മികച്ച രീതിയിൽ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു. ആവശ്യത്തിന് കംപ്യൂട്ടറുകൾ ക്രമീകരിച്ച നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബ്, കുട്ടികൾക്ക് ആവശ്യമായ എല്ലാത്തരം പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങൾ നടത്താൻ പര്യാപ്തമായ സയൻസ് ലാബ്, മികച്ച പുസ്തകങ്ങളുടെ ശേഖരം ഉള്ള ലൈബ്രറി, കുട്ടികളുടെ വിനോദത്തിനും വ്യായാമത്തിനും പ്രയോജനപ്പെടുന്ന വിവിധ കായിക ഉപകരണങ്ങൾ, കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹായത്തിനായി സ്റ്റുഡന്റ് കൗൺസിലറുടെ സേവനം എന്നിവയെല്ലാം നമ്മുടെ സ്കൂളിൽ ലഭ്യമാണ്.
ആവശ്യത്തിന് കംപ്യൂട്ടറുകൾ ക്രമീകരിച്ച നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിക്കുന്നു.
- സയൻസ് ലാബ്,
കുട്ടികൾക്ക് ആവശ്യമായ എല്ലാത്തരം പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങൾ നടത്താൻ പര്യാപ്തമായ സയൻസ് ലാബ് ഇവിടെ പ്രവർത്തിക്കുന്നു.
- ലൈബ്രറി
മികച്ച പുസ്തകങ്ങളുടെ ശേഖരം ഉള്ള ലൈബ്രറി,
- കുട്ടികളുടെ വിനോദത്തിനും വ്യായാമത്തിനും പ്രയോജനപ്പെടുന്ന വിവിധ കായിക ഉപകരണങ്ങൾ,
- കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹായത്തിനായി സ്റ്റുഡന്റ് കൗൺസിലറുടെ സേവനം എന്നിവയെല്ലാം നമ്മുടെ സ്കൂളിൽ ലഭ്യമാണ്.
-
സ്കൂൾ കെട്ടിടം
-
സ്വാഗതം
-
പച്ചപ്പും കുളിർമയും
-
എന്റെ വിദ്യാലയം