സെന്റ് ആന്റണീസ് എൽ പി എസ് ഇഞ്ചൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോതമംഗലം താലൂക്കിൽ വാരപ്പെട്ടി വില്ലേജിൽ അഞ്ചാം വാ൪ഡിൽ
ഇഞ്ചൂ൪ കരയിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ
നാലുഡിവിഷനുകളും അഞ്ച് അധ്യാപകരമുണ്ട് .
പഠനപ്രവർത്തനങ്ങളിലെന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും
ഈ വിദ്യാലയത്തിലെ കുട്ടികൾ മുൻപന്തിയിൽ നിൽക്കുന്നു.
സെന്റ് ആന്റണീസ് എൽ പി എസ് ഇഞ്ചൂർ | |
---|---|
വിലാസം | |
Inchoor Varappetty P.O, Inchoor Pin 686691 , 686691 | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 9539912992 |
ഇമെയിൽ | lpsinchoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27377 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | BIJU PAUL |
അവസാനം തിരുത്തിയത് | |
06-02-2022 | 27377 |
ചരിത്രം
ഇഞ്ചൂരിലെയും സമീപപ്രേശങ്ങളലെയും വിദ്യാഭ്യാസപുരോഗതിക്ക് തുടക്കം
കുുറിച്ചുകൊണ്ട് കോതമംഗലം രൂപതയാണ് സ്കൂളിന് ആരംഭംകറിച്ചത് .
കോതമംഗലം താലൂക്കിൽ വാരപ്പെട്ടി വില്ലേജിൽ അഞ്ചാം വാ൪ഡിൽ
ഇഞ്ചൂ൪ കരയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം
1960 ൽ ആണ് പ്രവർത്തനം ആരംഭിച്ചത്.
ഇന്ന് , ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ
നാലുഡിവിഷനുകളും അഞ്ച് അധ്യാപകരമുണ്ട് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}