സ്കൂൾവിക്കി:പൈതൃകവിദ്യാലയ സംരക്ഷണനയം
അൻപത് വർഷങ്ങൾക്ക് മുൻപ് എങ്കിലും ആരംഭിച്ച വിദ്യാലയം ഇപ്പോൾ പല കാരണങ്ങളാലും അടച്ചുപൂട്ടപ്പെട്ടുവെങ്കിലും അവയുടെ സ്കൂൾവിക്കി താളുകൾ ഉണ്ടെങ്കിൽ നിലനിർത്താം. ഇത്തരം താളുകളിൽ {{പ്രവർത്തനമില്ലാത്ത പൈതൃകവിദ്യാലയം}} എന്ന ഫലകം ചേർക്കാവുന്നതാണ്.