പാലിയം ഗവ. എച്ച് എസ് എസ് ചേന്ദമംഗലം
പാലിയം ഗവ. എച്ച് എസ് എസ് ചേന്ദമംഗലം | |
---|---|
പ്രമാണം:25016 schoolbuilding.jpeg | |
വിലാസം | |
ചേന്ദമംഗലം പാലിയം ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ ചേന്ദമംഗലം,
, പി.ഒ.ചേന്ദമംഗലം,എറണാകുളം ജില്ല, കേരള, ഇന്ത്യ.683512 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1905 |
വിവരങ്ങൾ | |
ഫോൺ | 9446474231 |
ഇമെയിൽ | ghs4chendamangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25016 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി സുനിത രാമചന്ദ്രൻ |
പ്രധാന അദ്ധ്യാപകൻ | ശ്രീ വി എച്ച് ഹരീഷ് |
അവസാനം തിരുത്തിയത് | |
06-02-2022 | Paliyamhsschendamangalam |
ആമുഖം
എറണാകുളം റവന്യൂ ജില്ലയിലെ ആലുവ വിദ്യാഭ്യാസജില്ലയിൽ പ്രവർത്തിക്കുന്ന ഒരു പുരാതനമായ സ്കൂളാണ് പാലിയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ.പറവൂർ ഉപജില്ലയിലെ ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു.
സൗകര്യങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ചേമുക്കാൽ കോടിയുടെ പുതിയ മന്ദിരം
നേട്ടങ്ങൾ
എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായ വർഷങ്ങളിൽ 100% വിജയം
2021 ശാസ്ത്രരംഗം-ഉപജില്ലാതല മത്സരത്തിൽ ശാസ്ത്രഗ്രന്ഥാസ്വാദനത്തിന് ഹൈസ്കൂൾ തലത്തിൽ ഒന്നാംസ്ഥാനം
ഉപജില്ലാതല മത്സരത്തിൽ ശാസ്ത്രഗ്രന്ഥാസ്വാദനത്തിന് യു.പി തലത്തിൽ ഒന്നാംസ്ഥാനം
രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ -ക്വിസ് മത്സരത്തിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം
പ്രവർത്തനങ്ങൾ
കൗൺസിലിംഗ്
സ്പെഷ്യൽ എഡ്യുക്കേറ്ററുടെ സേവനം
മികച്ച കായിക പരിശീലനം
പ്രവർത്തിപരിചയ ക്ലാസ്സുകൾ
യോഗ ക്ലാസുകൾ
മെഡിറ്റേഷൻ ക്ലാസ്സുകൾ
മുൻ സാരഥികൾ
പേരുകൾ | കാലഘട്ടം |
---|---|
സിസ്‍റ്റർ സുജാത | |
ശ്രീമതി ശാന്താദേവി | 1996-1999 |
ശ്രീമതി ഇന്ദിരാദേവി | 1999-2001 |
ശ്രീമതി പി ജെ ലൂസി | 2001-2006 |
ശ്രീമതി പി ജി വിജയം | 2005-2008 |
ശ്രീ ടി കെ നാരായണൻ നായർ | |
ശ്രീമതി ഫിലോമിന | |
ശ്രീമതി ഗീതാ ഭായ് | 2010-2015 |
ശ്രീ ജോഷി കെ ജെ | 2015-2019 |
നിലവിലെ അധ്യാപകർ
പേര് | തസ്തിക |
---|---|
ശ്രീമതി ഗീത അതിയാരത്ത് | എച്ച് എസ് ടി സോഷ്യൽ സയൻസ് |
ശ്രീമതി ആബിദ എം എം | എച്ച് എസ് ടി മാത്തമാറ്റിക്സ് |
ശ്രീമതി പ്രീതി ജോർജ് പി | എച്ച് എസ് ടി സംസ്കൃതം |
ശ്രീമതി രശ്മി കെ കെ | എച്ച് എസ് ടി ഫിസിക്കൽ സയൻസ് |
ശ്രീമതി ബെനഡിക്ട ആവില | എച്ച് എസ് ടി മലയാളം |
ശ്രീമതി സുബേറ എം.എം | എച്ച് എസ് ടി അറബിക് |
ശ്രീമതി അനിത കെ.കെ | എച്ച് എസ് ടി നാച്ചുറൽ സയൻസ് |
ശ്രീമതി സുജ ചന്ദ്രൻ | എച്ച് എസ് ടി ഇംഗ്ലീഷ് |
ശ്രീമതി സുമ വി എ | യു പി എസ് ടി |
ശ്രീമതി സംഗീത സി | യു പി എസ് ടി |
ശ്രീമതി ഷിജ യു.എൻ | എച്ച് എസ് ടി ഹിന്ദി |
പ്രശസ്തരായ പൂർവവിദ്യാർഥികൾ
ശ്രീ.സേതു (പ്രശസ്ത നോവലിസ്ററ്)
ശ്രീ.നരേന്ദ്രൻ പാലിയത്ത് (പ്രശസ്ത കമ്പ്യൂട്ടർ വിദഗ്‍ധൻ)
യാത്രാസൗകര്യം
വഴികാട്ടി
പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ്/ഓട്ടോ മാർഗം എത്താം (4 കി.മീ)
ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും ആലുവ-പറവൂർ റോഡ് മാർഗം എത്താം(19 കി.മീ)
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
{{#multimaps:10.17236,76.23470 |zoom=18}}
മേൽവിലാസം
പാലിയം ഗവ.ഹയർ സെക്കന്ററി ചേന്ദമഗലം,പി. ഒ. ചേന്ദമംഗലം, എറണാകുളം ജില്ല,കേരള,ഇന്ത്യ പിൻ:683512