ഉള്ളടക്കത്തിലേക്ക് പോവുക

ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മനോരമ നല്ലപാഠം പുരസ്കാരം

2019- 20 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള മലയാള മനോരമ നല്ല പാഠം അവാർഡും A+ പുരസ്കാരവും ക്യാഷ് അവാർഡും വേനപ്പാറ HS ന് ലഭിച്ചു.എപ്ലസ് പുരസ്കാരംമലയാളമനോരമ ചീഫ് സബ്എഡിറ്റർ പ.വി.അരുൺദേവിൽ നിന്നും നല്ലപാഠം കോഡിനേറ്റർമാരായ ടിയാരസൈമൺ, സിമി ഗർവാസിസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

നല്ലപാഠം

2020-21 അധ്യനവർഷത്തെ എസ് എസ് എൽ സി വിജയത്തിന്റെ ചരിത്രനിമിഷങ്ങളിലൂടെ..

sslc