കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ

16:23, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (കണ്ണം വേളി എൽ.പി.എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്ന താൾ കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ

പറന്നു നടക്കും പൂമ്പാറ്റ

പൂന്തേനുണ്ണും പൂമ്പാറ്റ

പല നിറമുള്ള പൂമ്പാറ്റ

പൂവിൽ മയങ്ങും പൂമ്പാറ്റ

പൂവിനു ചുറ്റും പാറി
                       നടക്കും
പൂവ് ഉണ്ടെങ്കിൽ പൂമ്പാറ്റ
                              
പൂവുണ്ടാകാൻ ചെടി
                        നടണം
ചെടികൾ നട്ടു
                   വളർത്തിയാൽ
നല്ലൊരു പ്രകൃതിയെ
                    സമ്മാനിക്കാം
          ********

ആലിയ വിനു പി പി
ഒന്നാം ക്ലാസ് കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത